Home 🎬 Bollywood 🎵 Pakistani 🎤 English Pop

Neelakasham

👤 Rex Vijayan ⏱️ 3:40
🎵 1345 characters
⏱️ 3:40 duration
🆔 ID: 9131854

📜 Lyrics

നീലാകാശം അലിവായി നീളേ
മനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേ
ഏതേതോ മേഘം പോലെ
അലയുന്നു മോഹം തേടി

മായാവലയം നിറങ്ങളാൽ നിൽക്കുമീ
കാലം മൗനമായി

തന നന്നാ നാ നാനേ
നാനേ നാനേ നാനേ നാ നാ
തന നന്നാ നാ നാനേ
നാനേ നാനേ നാനേ നാ നാ

മായാതെ മുന്നിൽ നിൽക്കും നീയോ
കാണാതെ നിന്നിൽ മിന്നും ഞാനോ
പാടുന്നേ നെഞ്ചിൽ തട്ടും ആരോ
ആടുന്നേ താളം തേടി ഞാനോ ഞാനോ

നീലാകാശം അലിവായി നീളേ
മനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേ
ഞാൻ ദൂരേ ദൂരേ

ദൂരേ

മായാതെ മുന്നിൽ നിൽക്കും നീയോ
കാണാതെ നിന്നിൽ മിന്നും ഞാനോ
പാടുന്നേ നെഞ്ചിൽ തട്ടും ആരോ
ആടുന്നേ താളം തേടി ഞാനോ ഞാനോ

⏱️ Synced Lyrics

[00:20.66] നീലാകാശം അലിവായി നീളേ
[00:26.16] മനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേ
[00:31.61] ഏതേതോ മേഘം പോലെ
[00:37.08] അലയുന്നു മോഹം തേടി
[00:41.46]
[01:08.93] മായാവലയം നിറങ്ങളാൽ നിൽക്കുമീ
[01:14.29] കാലം മൗനമായി
[01:18.74] തന നന്നാ നാ നാനേ
[01:20.83] നാനേ നാനേ നാനേ നാ നാ
[01:24.37] തന നന്നാ നാ നാനേ
[01:26.80] നാനേ നാനേ നാനേ നാ നാ
[01:30.10] മായാതെ മുന്നിൽ നിൽക്കും നീയോ
[01:35.42] കാണാതെ നിന്നിൽ മിന്നും ഞാനോ
[01:41.13] പാടുന്നേ നെഞ്ചിൽ തട്ടും ആരോ
[01:46.42] ആടുന്നേ താളം തേടി ഞാനോ ഞാനോ
[01:51.64]
[02:23.40] നീലാകാശം അലിവായി നീളേ
[02:28.10] മനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേ
[02:35.47] ഞാൻ ദൂരേ ദൂരേ
[02:38.38]
[02:44.37] ദൂരേ
[02:46.62]
[02:54.95] മായാതെ മുന്നിൽ നിൽക്കും നീയോ
[03:00.51] കാണാതെ നിന്നിൽ മിന്നും ഞാനോ
[03:05.98] പാടുന്നേ നെഞ്ചിൽ തട്ടും ആരോ
[03:11.22] ആടുന്നേ താളം തേടി ഞാനോ ഞാനോ
[03:38.83]

⭐ Rate These Lyrics

Average: 0.0/5 • 0 ratings