Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vaaniluyare

👤 Najim Arshad, Shreya Ghoshal, Gopi Sundar 🎼 Vimaanam ⏱️ 4:56
🎵 3823 characters
⏱️ 4:56 duration
🆔 ID: 9215803

📜 Lyrics

വാനിലുയരെ വാനിലുയരെ
താഴെയൊരു ചിറകടി ചിറകടി മാനമാകെ
വാനിലുയരെ വനിലുയരെ
താഴെയൊരു ചിറകടി ചിറകടി മാനമാകെ

ഇന്ദ്രനീല ചന്തമുള്ള മാനത്തു
മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
പറന്നുയരവെ
വാനം സംഗീതം

പൊന്നുരുകും തിങ്കളുള്ള മാനത്ത്
മുല്ല മലർ ചിരി ഉള്ളൊരു ആലത്തു
പറന്നുയരവെ
വാനം സംഗീതം

ആകാശമാകെ വരക്കുന്നിതാരോ
ആദ്യാനുരാഗ നിറങ്ങൾ നീളെ
പറന്നു പറന്നു പറന്നു
പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു
പറന്നു പറന്നു പോകാം

ഇന്ദ്രനീല ചന്തമുള്ള മാനത്തു
മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
പറന്നുയരവെ
വാനം സംഗീതം

കാതോർക്കു നീ മധുരിത ഗാനം
ഹൃദയ നിവേദ്യം
മേഘങ്ങളിൽ എഴുതിയ കാവ്യം
മഴയുടെ ഗാനം
ഞാനൊഴുകി ഇന്നേതു നദിയായോ
ഞാനറിയും ഇന്നേതു ഹിമമായോ

പ്രണയനിതൻ ചിറകുകളായ്
ഉയരുകയായി ഇന്നെന്നോ നാം
അരികിലിതാ തരളിതയായ്
അണയുകയായ് ഹോ
വാനിലുയരെ വാനിലുയരെ

ഇന്ദ്രനീല ചന്തമുള്ള മാനത്തു
മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
പറന്നുയരവെ
വാനം സംഗീതം

വെൺമൗനമോ
നിറയുകയായി നടിയുകയായി
എന്നുള്ളിൽ നീ
ഇടറിയിറങ്ങി ചിറകുമൊതുങ്ങി
ഞാനുണരും ഇന്നേതു ശലഭം പോൽ
ഞാൻ ഉതിരും ഇന്നേതു കുളിരായോ
തിരകളിലെ നുര മലരായി
കലരുകയാണോ തമ്മിൽ നാം
നിലമണിയും പീലികളായ്
നിവരുകയായി ഹോ
വാനിലുയരെ വാനിലുയരെ

ഇന്ദ്രനീല ചന്തമുള്ള മാനത്തു
മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
പറന്നുയരവെ
വാനം സംഗീതം
ഹോ
പൊന്നുരുകും തിങ്കളുള്ള മാനത്ത്
മുല്ല മലർ ചിരി ഉള്ളൊരു ആലത്തു
പറന്നുയരവെ
വാനം സംഗീതം

ഹാ
ആകാശമാകെ വരക്കുന്നിതാരോ
ആദ്യാനുരാഗ നിറങ്ങൾ നീളെ
പറന്നു പറന്നു പറന്നു
പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു
പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു
പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു
പറന്നു പറന്നു പോകാം

⏱️ Synced Lyrics

[00:00.51] വാനിലുയരെ വാനിലുയരെ
[00:06.59] താഴെയൊരു ചിറകടി ചിറകടി മാനമാകെ
[00:12.71] വാനിലുയരെ വനിലുയരെ
[00:18.43] താഴെയൊരു ചിറകടി ചിറകടി മാനമാകെ
[00:25.47] ഇന്ദ്രനീല ചന്തമുള്ള മാനത്തു
[00:28.35] മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
[00:31.72] പറന്നുയരവെ
[00:34.52] വാനം സംഗീതം
[00:37.48] പൊന്നുരുകും തിങ്കളുള്ള മാനത്ത്
[00:40.49] മുല്ല മലർ ചിരി ഉള്ളൊരു ആലത്തു
[00:43.70] പറന്നുയരവെ
[00:46.43] വാനം സംഗീതം
[00:49.86] ആകാശമാകെ വരക്കുന്നിതാരോ
[00:55.86] ആദ്യാനുരാഗ നിറങ്ങൾ നീളെ
[01:00.79] പറന്നു പറന്നു പറന്നു
[01:02.22] പറന്നു പറന്നു പോകാം
[01:06.58] പറന്നു പറന്നു പറന്നു
[01:08.39] പറന്നു പറന്നു പോകാം
[01:13.27] ഇന്ദ്രനീല ചന്തമുള്ള മാനത്തു
[01:16.24] മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
[01:19.53] പറന്നുയരവെ
[01:22.04] വാനം സംഗീതം
[01:25.61]
[01:55.67] കാതോർക്കു നീ മധുരിത ഗാനം
[01:59.35] ഹൃദയ നിവേദ്യം
[02:01.39] മേഘങ്ങളിൽ എഴുതിയ കാവ്യം
[02:05.38] മഴയുടെ ഗാനം
[02:07.33] ഞാനൊഴുകി ഇന്നേതു നദിയായോ
[02:13.36] ഞാനറിയും ഇന്നേതു ഹിമമായോ
[02:18.70] പ്രണയനിതൻ ചിറകുകളായ്
[02:21.77] ഉയരുകയായി ഇന്നെന്നോ നാം
[02:24.79] അരികിലിതാ തരളിതയായ്
[02:27.51] അണയുകയായ് ഹോ
[02:31.37] വാനിലുയരെ വാനിലുയരെ
[02:36.60] ഇന്ദ്രനീല ചന്തമുള്ള മാനത്തു
[02:39.55] മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
[02:43.64] പറന്നുയരവെ
[02:45.75] വാനം സംഗീതം
[02:49.45]
[03:00.97] വെൺമൗനമോ
[03:03.47] നിറയുകയായി നടിയുകയായി
[03:07.14] എന്നുള്ളിൽ നീ
[03:09.47] ഇടറിയിറങ്ങി ചിറകുമൊതുങ്ങി
[03:13.17] ഞാനുണരും ഇന്നേതു ശലഭം പോൽ
[03:18.88] ഞാൻ ഉതിരും ഇന്നേതു കുളിരായോ
[03:24.43] തിരകളിലെ നുര മലരായി
[03:27.43] കലരുകയാണോ തമ്മിൽ നാം
[03:30.48] നിലമണിയും പീലികളായ്
[03:33.36] നിവരുകയായി ഹോ
[03:36.82] വാനിലുയരെ വാനിലുയരെ
[03:42.27] ഇന്ദ്രനീല ചന്തമുള്ള മാനത്തു
[03:45.22] മന്ത്ര മയിൽ പീലി ഉള്ളൊരു ആളത്തു
[03:48.46] പറന്നുയരവെ
[03:51.20] വാനം സംഗീതം
[03:53.07] ഹോ
[03:54.23] പൊന്നുരുകും തിങ്കളുള്ള മാനത്ത്
[03:57.26] മുല്ല മലർ ചിരി ഉള്ളൊരു ആലത്തു
[04:00.36] പറന്നുയരവെ
[04:02.91] വാനം സംഗീതം
[04:05.49] ഹാ
[04:06.63] ആകാശമാകെ വരക്കുന്നിതാരോ
[04:12.62] ആദ്യാനുരാഗ നിറങ്ങൾ നീളെ
[04:17.37] പറന്നു പറന്നു പറന്നു
[04:19.12] പറന്നു പറന്നു പോകാം
[04:23.43] പറന്നു പറന്നു പറന്നു
[04:25.14] പറന്നു പറന്നു പോകാം
[04:29.23] പറന്നു പറന്നു പറന്നു
[04:31.20] പറന്നു പറന്നു പോകാം
[04:35.40] പറന്നു പറന്നു പറന്നു
[04:36.99] പറന്നു പറന്നു പോകാം
[04:38.62]

⭐ Rate These Lyrics

Average: 0.0/5 • 0 ratings