Ezhutha Kadha (From "Kumbalangi Nights")
🎵 913 characters
⏱️ 3:53 duration
🆔 ID: 9242364
📜 Lyrics
എഴുതാക്കഥപോൽ ഇതു ജീവിതം
വെറുതെയലിയാം അതിലിനിയാഴമായ്
ആർദ്രമായ് നിനയാതൊരു നാൾ അത് താരിടും
പതിയെ പതിയെ അത് തേൻ തരും
പറയാതുതിരും നനുമാരിയായ്
വരളും വഴികൾ താലോലിടും
ചിറകാർന്നുയരേ തെളിവാനിനെ
കൈതൊടാൻ പാറിടും
മായാസാഗരം താണ്ടിടും
നിലവിൻ കണമായ് അത് രാവിലും
നിറമായ് മണമായ് കിനാവിലും
മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
ഓർമ്മത്താളുകൾ ഏകിടും
വെറുതെയലിയാം അതിലിനിയാഴമായ്
ആർദ്രമായ് നിനയാതൊരു നാൾ അത് താരിടും
പതിയെ പതിയെ അത് തേൻ തരും
പറയാതുതിരും നനുമാരിയായ്
വരളും വഴികൾ താലോലിടും
ചിറകാർന്നുയരേ തെളിവാനിനെ
കൈതൊടാൻ പാറിടും
മായാസാഗരം താണ്ടിടും
നിലവിൻ കണമായ് അത് രാവിലും
നിറമായ് മണമായ് കിനാവിലും
മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
ഓർമ്മത്താളുകൾ ഏകിടും
⏱️ Synced Lyrics
[00:11.90] എഴുതാക്കഥപോൽ ഇതു ജീവിതം
[00:17.54] വെറുതെയലിയാം അതിലിനിയാഴമായ്
[00:21.62] ആർദ്രമായ് നിനയാതൊരു നാൾ അത് താരിടും
[00:29.07] പതിയെ പതിയെ അത് തേൻ തരും
[00:33.64]
[00:56.93] പറയാതുതിരും നനുമാരിയായ്
[01:02.63] വരളും വഴികൾ താലോലിടും
[01:08.34] ചിറകാർന്നുയരേ തെളിവാനിനെ
[01:12.53] കൈതൊടാൻ പാറിടും
[01:16.19] മായാസാഗരം താണ്ടിടും
[01:21.59]
[01:59.20] നിലവിൻ കണമായ് അത് രാവിലും
[02:04.59] നിറമായ് മണമായ് കിനാവിലും
[02:10.26] മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
[02:18.36] ഓർമ്മത്താളുകൾ ഏകിടും
[02:23.74]
[00:17.54] വെറുതെയലിയാം അതിലിനിയാഴമായ്
[00:21.62] ആർദ്രമായ് നിനയാതൊരു നാൾ അത് താരിടും
[00:29.07] പതിയെ പതിയെ അത് തേൻ തരും
[00:33.64]
[00:56.93] പറയാതുതിരും നനുമാരിയായ്
[01:02.63] വരളും വഴികൾ താലോലിടും
[01:08.34] ചിറകാർന്നുയരേ തെളിവാനിനെ
[01:12.53] കൈതൊടാൻ പാറിടും
[01:16.19] മായാസാഗരം താണ്ടിടും
[01:21.59]
[01:59.20] നിലവിൻ കണമായ് അത് രാവിലും
[02:04.59] നിറമായ് മണമായ് കിനാവിലും
[02:10.26] മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
[02:18.36] ഓർമ്മത്താളുകൾ ഏകിടും
[02:23.74]