Home 🎬 Bollywood 🎵 Pakistani 🎤 English Pop

Mukilinte

👤 Hesham Abdul Wahab & K. S. Chithra 🎼 Hridayam ⏱️ 2:55
🎵 793 characters
⏱️ 2:55 duration
🆔 ID: 9292362

📜 Lyrics

മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട്
കേട്ടു ഞാൻ, കേട്ടു ഞാൻ

മുന്നാലേ നീയില്ലേ? പിന്നാലേ ഞാനല്ലേ?
സ്നേഹിതാ, എൻ സ്നേഹിതാ

ആ മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കേട്ടു ഞാൻ സ്നേഹിതാ

മുന്നാലേ നീയില്ലേ പിന്നാലേ ഞാനല്ലേ
സ്നേഹിതാ എൻ സ്നേഹിതാ

⏱️ Synced Lyrics

[00:12.21] മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
[00:23.45] കണ്ടു ഞാൻ, കണ്ടു ഞാൻ
[00:30.07] തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട്
[00:41.32] കേട്ടു ഞാൻ, കേട്ടു ഞാൻ
[00:46.72] മുന്നാലേ നീയില്ലേ? പിന്നാലേ ഞാനല്ലേ?
[01:11.34] സ്നേഹിതാ, എൻ സ്നേഹിതാ
[01:18.21]
[01:52.81] ആ മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
[02:05.57] കണ്ടു ഞാൻ, കേട്ടു ഞാൻ സ്നേഹിതാ
[02:13.82] മുന്നാലേ നീയില്ലേ പിന്നാലേ ഞാനല്ലേ
[02:38.34] സ്നേഹിതാ എൻ സ്നേഹിതാ
[02:49.03]

⭐ Rate These Lyrics

Average: 0.0/5 • 0 ratings