Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pularri Manjin

👤 Kavya Ajith, Ajmal 🎼 Lavender ⏱️ 4:33
🎵 2239 characters
⏱️ 4:33 duration
🆔 ID: 9298877

📜 Lyrics

പുലരി മഞ്ഞിൻ ചിറകുമായ് അണയുകയോ
ഇതുവരെയായ് ഞാൻ തിരയും മധുശലഭം
എന്നുള്ളിൽ വർണ്ണങ്ങളേഴും ചാലിച്ചൊരു
ഓമൽക്കനവുപോലെ വന്നുവോ?
കാണാത്തീരമൊന്നിലെങ്ങനെ മറഞ്ഞു നീ, പറയൂ

നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ

അരുമയായെൻ നെറുകയിൽ തഴുകുകയോ
ഇലകളിലൂടെ ഉതിരും പുതുകിരണം
എൻ മൗനം സ്വപ്നങ്ങളാലെ പൂവിതളിൻ
മായാ നിറങ്ങൾ ചൂടി നിന്നുവോ?
കാണാത്തേരിലേറിയെങ്ങനെ വന്നു നീ, പറയൂ

നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ

ഒരാകാശം തിരഞ്ഞു നാം
ഇന്നൊരേ തീരം കൊതിച്ചു നാം
ഇനി ചിറകു വീശി പറന്നിടാം
ഒരു ശിശിര രാവിൻ ഹിമകണമായ് പൂവിതളിൽ
ഇതുവരെയും മറയുകയോ?

നിലാവുപോൽ, കിനാവുപോൽ വരുന്നു നീയരികെ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ

⏱️ Synced Lyrics

[00:28.12] പുലരി മഞ്ഞിൻ ചിറകുമായ് അണയുകയോ
[00:36.65] ഇതുവരെയായ് ഞാൻ തിരയും മധുശലഭം
[00:45.26] എന്നുള്ളിൽ വർണ്ണങ്ങളേഴും ചാലിച്ചൊരു
[00:49.47] ഓമൽക്കനവുപോലെ വന്നുവോ?
[00:54.29] കാണാത്തീരമൊന്നിലെങ്ങനെ മറഞ്ഞു നീ, പറയൂ
[01:02.18] നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
[01:11.02] ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
[01:20.02] നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
[01:28.88] ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
[01:39.48] അരുമയായെൻ നെറുകയിൽ തഴുകുകയോ
[01:47.70] ഇലകളിലൂടെ ഉതിരും പുതുകിരണം
[01:56.30] എൻ മൗനം സ്വപ്നങ്ങളാലെ പൂവിതളിൻ
[02:01.56] മായാ നിറങ്ങൾ ചൂടി നിന്നുവോ?
[02:05.53] കാണാത്തേരിലേറിയെങ്ങനെ വന്നു നീ, പറയൂ
[02:13.76] നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
[02:22.62] ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
[02:30.35]
[03:08.65] ഒരാകാശം തിരഞ്ഞു നാം
[03:12.75] ഇന്നൊരേ തീരം കൊതിച്ചു നാം
[03:17.18] ഇനി ചിറകു വീശി പറന്നിടാം
[03:22.77] ഒരു ശിശിര രാവിൻ ഹിമകണമായ് പൂവിതളിൽ
[03:29.06] ഇതുവരെയും മറയുകയോ?
[03:33.87] നിലാവുപോൽ, കിനാവുപോൽ വരുന്നു നീയരികെ
[03:42.56] ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
[03:51.52] നിലാവിനും, കിനാവിനും വരാതെ വയ്യഴകേ
[04:00.31] ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
[04:08.75]

⭐ Rate These Lyrics

Average: 0.0/5 • 0 ratings