Home 🎬 Bollywood 🎵 Pakistani 🎤 English Pop

Jathikkathottam - From "Thanneer Mathan Dinangal"

👤 Soumya Ramakrishnan/Devadutt Bijibal 🎼 Jathikkathottam (From "Thanneer Mathan Dinangal") ⏱️ 4:01
🎵 2175 characters
⏱️ 4:01 duration
🆔 ID: 9310449

📜 Lyrics

ഈ ജാതിക്കാ തോട്ടം
എജ്ജാതി നിന്റെ നോട്ടം
എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം

ഈ ജാതിക്കാ തോട്ടം
ഇജ്ജാതി നിന്റെ നോട്ടം

താന നാന നാന നാന നാന നെ
തന നന നാന നാന നാന നാന നെ

ചെവി ചേർത്തു പിടിച്ചു mobile
ഇനി പരീക്ഷ മുഴുവനും fail
ഇവർ രാവും പകലുമതേല്
അഅ അ മ്മ് മ്മ് മ്മ്
നിന്റെ ചിരി ഞാൻ കണ്ടന്നു
പിടി വിട്ടെന്റെ ചെങ്കൊന്ന്
ഒന്ന് ചെന്ന് മിണ്ടെന്ന്
ഉന്തി വിട്ടെന്റെ ഉള്ളന്ന്
എന്റെ അല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും
നിന്റെ പേരിൽ എന്റെ പേര് ചേർത്തിരുന്നന്നേ
അഅ അ മ്മ് മ്മ് മ്മ്
അഅ അഅ മ്മ് മ്മ് മ്മ്

അവളൊരു മിട്ടായി പോലന്നു
എന്റെ കൂട്ടായി കൂടീന്ന്
എന്റെ ചേട്ടായി ചൊല്ലുന്ന്
ഓന് വട്ടയി പോയിന്ന്
എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും
നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നന്നെ
അഅ അ മ്മ് മ്മ് മ്മ്

ഈജാതിക്കാ തോട്ടം
ഇജ്ജാതി നിന്റെ നോട്ടം
എന്റെ ഉള്ളില് പന്ത് പോലൊരു ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം

⏱️ Synced Lyrics

[00:12.81] ഈ ജാതിക്കാ തോട്ടം
[00:18.48] എജ്ജാതി നിന്റെ നോട്ടം
[00:24.10] എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം
[00:29.15] കണ്ടാൽ കള്ള പെരുമാറ്റം
[00:46.85] ഈ ജാതിക്കാ തോട്ടം
[00:52.15] ഇജ്ജാതി നിന്റെ നോട്ടം
[00:56.92]
[01:21.55] താന നാന നാന നാന നാന നെ
[01:26.68] തന നന നാന നാന നാന നാന നെ
[01:31.52] ചെവി ചേർത്തു പിടിച്ചു mobile
[01:37.12] ഇനി പരീക്ഷ മുഴുവനും fail
[01:43.03] ഇവർ രാവും പകലുമതേല്
[01:49.08] അഅ അ മ്മ് മ്മ് മ്മ്
[01:53.93] നിന്റെ ചിരി ഞാൻ കണ്ടന്നു
[01:57.70] പിടി വിട്ടെന്റെ ചെങ്കൊന്ന്
[01:59.72] ഒന്ന് ചെന്ന് മിണ്ടെന്ന്
[02:02.63] ഉന്തി വിട്ടെന്റെ ഉള്ളന്ന്
[02:05.08] എന്റെ അല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും
[02:09.37] നിന്റെ പേരിൽ എന്റെ പേര് ചേർത്തിരുന്നന്നേ
[02:16.25] അഅ അ മ്മ് മ്മ് മ്മ്
[02:21.69] അഅ അഅ മ്മ് മ്മ് മ്മ്
[02:27.04]
[02:50.53] അവളൊരു മിട്ടായി പോലന്നു
[02:53.67] എന്റെ കൂട്ടായി കൂടീന്ന്
[02:56.36] എന്റെ ചേട്ടായി ചൊല്ലുന്ന്
[02:59.05] ഓന് വട്ടയി പോയിന്ന്
[03:02.43] എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും
[03:06.85] നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നന്നെ
[03:13.04] അഅ അ മ്മ് മ്മ് മ്മ്
[03:24.80] ഈജാതിക്കാ തോട്ടം
[03:30.56] ഇജ്ജാതി നിന്റെ നോട്ടം
[03:36.27] എന്റെ ഉള്ളില് പന്ത് പോലൊരു ഉരുണ്ടു കേറ്റം
[03:41.71] കണ്ടാൽ കള്ള പെരുമാറ്റം
[03:59.18]

⭐ Rate These Lyrics

Average: 0.0/5 • 0 ratings