Home 🎬 Bollywood 🎵 Pakistani 🎤 English Pop

Muthu Mazha - Duet Version

👤 Vineeth Sreenivasan/Jyotsna Radhakrishnan 🎼 Big B (Original Motion Picture Soundtrack) ⏱️ 4:27
🎵 2106 characters
⏱️ 4:27 duration
🆔 ID: 9310473

📜 Lyrics

You're my destiny

മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ

ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ

ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ

You're my destiny
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
നിൻ മുന്നിൽ വന്നതാണു ഞാൻ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ

ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
You're mine
ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
You're my destiny

അറിയാതെൻ കനവിൽ നീ
കതിർ നിലാവിനെ തൊടും നേരം
ശ്രുതി മീട്ടും വരജപമായ് നിൻ
മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ
പ്രണയമെഴുതിയ താരാ ദീപമേ
അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ

ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
You're mine
ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
You're my destiny

മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ

ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
You're mine
ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ

⏱️ Synced Lyrics

[00:39.51] You're my destiny
[00:42.52]
[01:01.54] മുത്തുമഴക്കൊഞ്ചൽ പോലെ
[01:06.62] തൊട്ടുരുമ്മും തെന്നൽ പോലെ
[01:12.01] നെഞ്ചിലോമൽ പാട്ടുമായ്
[01:17.36] എൻ മുന്നിൽ വന്നതെന്തിനോ
[01:22.46] എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ
[01:27.55] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[01:38.51] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[01:47.17] You're my destiny
[01:49.22] മുത്തുമഴക്കൊഞ്ചൽ പോലെ
[01:54.69] തൊട്ടുരുമ്മും തെന്നൽ പോലെ
[02:00.04] നെഞ്ചിലോമൽ പാട്ടുമായ്
[02:05.62] നിൻ മുന്നിൽ വന്നതാണു ഞാൻ
[02:10.77] എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ
[02:15.89] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[02:25.70] You're mine
[02:26.82] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[02:35.72] You're my destiny
[02:39.92] അറിയാതെൻ കനവിൽ നീ
[02:45.00] കതിർ നിലാവിനെ തൊടും നേരം
[02:50.49] ശ്രുതി മീട്ടും വരജപമായ് നിൻ
[02:55.56] മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
[03:01.26] മിഴിയിൽ നിനവിൻ ഇതളാൽ
[03:03.65] പ്രണയമെഴുതിയ താരാ ദീപമേ
[03:06.51] അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ
[03:11.17]
[03:14.17] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[03:23.51] You're mine
[03:25.63] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[03:34.24] You're my destiny
[03:36.05] മുത്തുമഴക്കൊഞ്ചൽ പോലെ
[03:41.41] തൊട്ടുരുമ്മും തെന്നൽ പോലെ
[03:46.85] നെഞ്ചിലോമൽ പാട്ടുമായ്
[03:52.18] എൻ മുന്നിൽ വന്നതെന്തിനോ
[03:56.93] എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ
[04:02.86] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[04:12.05] You're mine
[04:13.49] ഓഹോ-ഓഹോഹോ-ഓഹോ-ഓഹോ
[04:26.73]

⭐ Rate These Lyrics

Average: 0.0/5 • 0 ratings