Home 🎬 Bollywood 🎵 Pakistani 🎤 English Pop

Naran

👤 K. S. Chithra/Vineeth Sreenivasan 🎼 Naran (Original Motion Picture Soundtrack) ⏱️ 3:19
🎵 1855 characters
⏱️ 3:19 duration
🆔 ID: 9310476

📜 Lyrics

ഓമൽ കണ്മണി ഇതിലെ വാ
കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ
എൻ ഓമനേ ഉണര് നീ

അമ്മപുഴയുടെ പൈതലായ്
അന്നൊഴുകി കിട്ടിയ കർണ്ണനായ്
നാടിനു മുഴുവൻ സ്വന്തമായ്
എൻ ജീവനേ വളര് നീ
കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്
പുതുമഴമണി മഴവരവായ്

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ
ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ

ഇരുളിൻകോട്ടയിൽ ഒരു നരൻ
പകലിൻ തിരയിൽ ഒരു നരൻ
പുലരിചിറകുള്ള പറവയായ്
നിറസൂര്യനായൊരു നരൻ
ഇരുളിൻകോട്ടയിൽ ഒരു നരൻ
പകലിൻ തിരയിൽ ഒരു നരൻ
പുലരിചിറകുള്ള പറവയായ്
നിറസൂര്യനായൊരു നരൻ

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ
ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ നരൻ ഞാനൊരു നരൻ

⏱️ Synced Lyrics

[00:30.69] ഓമൽ കണ്മണി ഇതിലെ വാ
[00:33.82] കനവിൻ തിരകളിൽ ഒഴുകി വാ
[00:37.38] നാടിൻ നായകനാകുവാൻ
[00:40.24] എൻ ഓമനേ ഉണര് നീ
[00:57.58] അമ്മപുഴയുടെ പൈതലായ്
[01:00.25] അന്നൊഴുകി കിട്ടിയ കർണ്ണനായ്
[01:04.13] നാടിനു മുഴുവൻ സ്വന്തമായ്
[01:06.57] എൻ ജീവനേ വളര് നീ
[01:10.28] കുടിൽ മേയുവാൻ മുകിലുകൾ
[01:13.36] അതിൽ മാരിവിൽ ചുവരുകൾ
[01:16.56] നിനക്കൊരു കുടം കുളിരുമായ്
[01:19.76] പുതുമഴമണി മഴവരവായ്
[01:22.85] ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
[01:30.06] പുതു ജന്മം നേടിയ നരൻ
[01:33.52] ഓഹോ നരൻ ഞാനൊരു നരൻ
[01:36.79] ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
[01:42.73] പുതു ജന്മം നേടിയ നരൻ
[01:46.65] ഓഹോ നരൻ ഞാനൊരു നരൻ
[01:49.94] ഇരുളിൻകോട്ടയിൽ ഒരു നരൻ
[01:53.18] പകലിൻ തിരയിൽ ഒരു നരൻ
[01:56.53] പുലരിചിറകുള്ള പറവയായ്
[02:00.12] നിറസൂര്യനായൊരു നരൻ
[02:03.04] ഇരുളിൻകോട്ടയിൽ ഒരു നരൻ
[02:06.20] പകലിൻ തിരയിൽ ഒരു നരൻ
[02:10.88] പുലരിചിറകുള്ള പറവയായ്
[02:13.17] നിറസൂര്യനായൊരു നരൻ
[02:15.82] ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
[02:22.93] പുതു ജന്മം നേടിയ നരൻ
[02:26.02] ഓഹോ നരൻ ഞാനൊരു നരൻ
[02:29.11] ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
[02:36.00] പുതു ജന്മം നേടിയ നരൻ
[02:39.42] ഓഹോ നരൻ ഞാനൊരു നരൻ
[02:42.83]

⭐ Rate These Lyrics

Average: 0.0/5 • 0 ratings