Komban (From "Nadikar")
🎵 3372 characters
⏱️ 3:03 duration
🆔 ID: 9485465
📜 Lyrics
ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
കടലുകൾ അപ്പുറം കാണാൻ ജാലകം
മാറാ നോവുകൾ പേറും പാതകൾ
കണ്ടാലും മുണ്ടാത്ത ചെന്നായി കണ്ണിലെ
തേച്ചലും മാച്ചലും പോകാത്ത രോധനം
ചെകുത്താന്റെ തലയിലെ കൊമ്പുകൾ എയ്യാൻ
അമ്പുകൾ ഏന്തിയ നായി പടയുടെ
തലയദ് കൊയ്യാൻ ഉരുക്കിന്റെ മെയ്യാ
പിരാന്ത് കേറണ് അടച്ചു കൊയ്യാൻ
പിഴച്ച പാതയിൽ എരിഞ്ഞ തിയ്യ
പിടിച്ച കൊമ്പുകൾ മുറിച്ചു നീയ്യാ
എടഞ്ഞ കൊമ്പനെ തളച്ച കയ്യാ
ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
ചടുകുടും ഒരുകുടം ഒഴിച്ചിട്ട് കീഞ്ഞൊരു
കടലുകൾ അപ്പുറം കാണാ ജാലകം
മാറാ നോവുകൾ പേറും പാതകൾ
ചമഞ് പായും പിരാന്തിൽ ആടണു
ചെറുത്തു കേറാൻ പെരുത്തു കേറണു
കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
തിരിഞ്ഞ കാലം തിരിച്ചു നേടാൻ
എരിച്ചൽ ഏറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയ കിറുക്കൻ ആവണു
കിതച്ച് ചേറിയ കുറുക്കൻ ആകണു
കിതച്ച് ചേറിയ കുറുക്കൻ ആകണു
തീരാ നോവും പേറി കൊണ്ട്
പറന്നോർ അല്ലോ നമ്മൾ
കാണാ ലോകം കയറി പടുക്കാൻ
കച്ച മുറുക്കിയ കൊമ്പൻ
തീരാ നോവും പേറി കൊണ്ട്
പറന്നോർ അല്ലോ നമ്മൾ
കാണാ ലോകം കയറി പടുക്കാൻ
കച്ച മുറുക്കിയ കൊമ്പൻ
ചമഞ് പായും പിരാന്തിൽ ആടണു
ചെറുത്തു കേറാൻ പെരുത്തു കേറണു
കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
തിരിഞ്ഞ കാലം തിരിച്ചു നേടാൻ
എരിച്ചൽ ഏറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
കിതച്ച് ചേറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
കാണാ നോവുകൾ പേറും പാതകൾ
പിരാന്തു കാതുകൾ ചുവന്ന്, ചുവന്ന്
ചുമക്ക് ചുമക്ക്
ചുമക്ക് ചുമക്ക്
ചുമക്ക് ചുമക്ക്
പിരാന്ത് കേറണ്
കടലുകൾ അപ്പുറം കാണാൻ ജാലകം
മാറാ നോവുകൾ പേറും പാതകൾ
കണ്ടാലും മുണ്ടാത്ത ചെന്നായി കണ്ണിലെ
തേച്ചലും മാച്ചലും പോകാത്ത രോധനം
ചെകുത്താന്റെ തലയിലെ കൊമ്പുകൾ എയ്യാൻ
അമ്പുകൾ ഏന്തിയ നായി പടയുടെ
തലയദ് കൊയ്യാൻ ഉരുക്കിന്റെ മെയ്യാ
പിരാന്ത് കേറണ് അടച്ചു കൊയ്യാൻ
പിഴച്ച പാതയിൽ എരിഞ്ഞ തിയ്യ
പിടിച്ച കൊമ്പുകൾ മുറിച്ചു നീയ്യാ
എടഞ്ഞ കൊമ്പനെ തളച്ച കയ്യാ
ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
ചടുകുടും ഒരുകുടം ഒഴിച്ചിട്ട് കീഞ്ഞൊരു
കടലുകൾ അപ്പുറം കാണാ ജാലകം
മാറാ നോവുകൾ പേറും പാതകൾ
ചമഞ് പായും പിരാന്തിൽ ആടണു
ചെറുത്തു കേറാൻ പെരുത്തു കേറണു
കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
തിരിഞ്ഞ കാലം തിരിച്ചു നേടാൻ
എരിച്ചൽ ഏറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയ കിറുക്കൻ ആവണു
കിതച്ച് ചേറിയ കുറുക്കൻ ആകണു
കിതച്ച് ചേറിയ കുറുക്കൻ ആകണു
തീരാ നോവും പേറി കൊണ്ട്
പറന്നോർ അല്ലോ നമ്മൾ
കാണാ ലോകം കയറി പടുക്കാൻ
കച്ച മുറുക്കിയ കൊമ്പൻ
തീരാ നോവും പേറി കൊണ്ട്
പറന്നോർ അല്ലോ നമ്മൾ
കാണാ ലോകം കയറി പടുക്കാൻ
കച്ച മുറുക്കിയ കൊമ്പൻ
ചമഞ് പായും പിരാന്തിൽ ആടണു
ചെറുത്തു കേറാൻ പെരുത്തു കേറണു
കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
തിരിഞ്ഞ കാലം തിരിച്ചു നേടാൻ
എരിച്ചൽ ഏറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
കിതച്ച് ചേറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
കാണാ നോവുകൾ പേറും പാതകൾ
പിരാന്തു കാതുകൾ ചുവന്ന്, ചുവന്ന്
ചുമക്ക് ചുമക്ക്
ചുമക്ക് ചുമക്ക്
ചുമക്ക് ചുമക്ക്
പിരാന്ത് കേറണ്
⏱️ Synced Lyrics
[00:39.09] ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
[00:41.11] കടലുകൾ അപ്പുറം കാണാൻ ജാലകം
[00:43.30] മാറാ നോവുകൾ പേറും പാതകൾ
[00:45.16] കണ്ടാലും മുണ്ടാത്ത ചെന്നായി കണ്ണിലെ
[00:46.75] തേച്ചലും മാച്ചലും പോകാത്ത രോധനം
[00:49.10] ചെകുത്താന്റെ തലയിലെ കൊമ്പുകൾ എയ്യാൻ
[00:50.70] അമ്പുകൾ ഏന്തിയ നായി പടയുടെ
[00:52.74] തലയദ് കൊയ്യാൻ ഉരുക്കിന്റെ മെയ്യാ
[00:54.60] പിരാന്ത് കേറണ് അടച്ചു കൊയ്യാൻ
[00:56.76] പിഴച്ച പാതയിൽ എരിഞ്ഞ തിയ്യ
[00:58.59] പിടിച്ച കൊമ്പുകൾ മുറിച്ചു നീയ്യാ
[01:00.48] എടഞ്ഞ കൊമ്പനെ തളച്ച കയ്യാ
[01:02.59] ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
[01:04.34] ചടുകുടും ഒരുകുടം ഒഴിച്ചിട്ട് കീഞ്ഞൊരു
[01:06.20] കടലുകൾ അപ്പുറം കാണാ ജാലകം
[01:08.02] മാറാ നോവുകൾ പേറും പാതകൾ
[01:25.80] ചമഞ് പായും പിരാന്തിൽ ആടണു
[01:27.61] ചെറുത്തു കേറാൻ പെരുത്തു കേറണു
[01:29.42] കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
[01:31.00] തിരിഞ്ഞ കാലം തിരിച്ചു നേടാൻ
[01:33.13] എരിച്ചൽ ഏറിയ പരുക്കൻ ആവണു
[01:34.75] കുറച്ചിൽ ആറിയ കിറുക്കൻ ആവണു
[01:36.81] കിതച്ച് ചേറിയ കുറുക്കൻ ആകണു
[01:38.92] കിതച്ച് ചേറിയ കുറുക്കൻ ആകണു
[01:41.11]
[01:56.52] തീരാ നോവും പേറി കൊണ്ട്
[01:58.16] പറന്നോർ അല്ലോ നമ്മൾ
[02:00.23] കാണാ ലോകം കയറി പടുക്കാൻ
[02:02.06] കച്ച മുറുക്കിയ കൊമ്പൻ
[02:04.40] തീരാ നോവും പേറി കൊണ്ട്
[02:06.09] പറന്നോർ അല്ലോ നമ്മൾ
[02:07.65] കാണാ ലോകം കയറി പടുക്കാൻ
[02:09.79] കച്ച മുറുക്കിയ കൊമ്പൻ
[02:12.20] ചമഞ് പായും പിരാന്തിൽ ആടണു
[02:13.75] ചെറുത്തു കേറാൻ പെരുത്തു കേറണു
[02:15.54] കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
[02:17.34] തിരിഞ്ഞ കാലം തിരിച്ചു നേടാൻ
[02:19.44] എരിച്ചൽ ഏറിയ പരുക്കൻ ആവണു
[02:21.05] കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
[02:23.18] കിതച്ച് ചേറിയ പരുക്കൻ ആവണു
[02:25.05] കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
[02:27.62] കാണാ നോവുകൾ പേറും പാതകൾ
[02:31.88] പിരാന്തു കാതുകൾ ചുവന്ന്, ചുവന്ന്
[02:35.62] ചുമക്ക് ചുമക്ക്
[02:37.13] ചുമക്ക് ചുമക്ക്
[02:39.24] ചുമക്ക് ചുമക്ക്
[02:41.36] പിരാന്ത് കേറണ്
[02:42.48]
[00:41.11] കടലുകൾ അപ്പുറം കാണാൻ ജാലകം
[00:43.30] മാറാ നോവുകൾ പേറും പാതകൾ
[00:45.16] കണ്ടാലും മുണ്ടാത്ത ചെന്നായി കണ്ണിലെ
[00:46.75] തേച്ചലും മാച്ചലും പോകാത്ത രോധനം
[00:49.10] ചെകുത്താന്റെ തലയിലെ കൊമ്പുകൾ എയ്യാൻ
[00:50.70] അമ്പുകൾ ഏന്തിയ നായി പടയുടെ
[00:52.74] തലയദ് കൊയ്യാൻ ഉരുക്കിന്റെ മെയ്യാ
[00:54.60] പിരാന്ത് കേറണ് അടച്ചു കൊയ്യാൻ
[00:56.76] പിഴച്ച പാതയിൽ എരിഞ്ഞ തിയ്യ
[00:58.59] പിടിച്ച കൊമ്പുകൾ മുറിച്ചു നീയ്യാ
[01:00.48] എടഞ്ഞ കൊമ്പനെ തളച്ച കയ്യാ
[01:02.59] ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
[01:04.34] ചടുകുടും ഒരുകുടം ഒഴിച്ചിട്ട് കീഞ്ഞൊരു
[01:06.20] കടലുകൾ അപ്പുറം കാണാ ജാലകം
[01:08.02] മാറാ നോവുകൾ പേറും പാതകൾ
[01:25.80] ചമഞ് പായും പിരാന്തിൽ ആടണു
[01:27.61] ചെറുത്തു കേറാൻ പെരുത്തു കേറണു
[01:29.42] കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
[01:31.00] തിരിഞ്ഞ കാലം തിരിച്ചു നേടാൻ
[01:33.13] എരിച്ചൽ ഏറിയ പരുക്കൻ ആവണു
[01:34.75] കുറച്ചിൽ ആറിയ കിറുക്കൻ ആവണു
[01:36.81] കിതച്ച് ചേറിയ കുറുക്കൻ ആകണു
[01:38.92] കിതച്ച് ചേറിയ കുറുക്കൻ ആകണു
[01:41.11]
[01:56.52] തീരാ നോവും പേറി കൊണ്ട്
[01:58.16] പറന്നോർ അല്ലോ നമ്മൾ
[02:00.23] കാണാ ലോകം കയറി പടുക്കാൻ
[02:02.06] കച്ച മുറുക്കിയ കൊമ്പൻ
[02:04.40] തീരാ നോവും പേറി കൊണ്ട്
[02:06.09] പറന്നോർ അല്ലോ നമ്മൾ
[02:07.65] കാണാ ലോകം കയറി പടുക്കാൻ
[02:09.79] കച്ച മുറുക്കിയ കൊമ്പൻ
[02:12.20] ചമഞ് പായും പിരാന്തിൽ ആടണു
[02:13.75] ചെറുത്തു കേറാൻ പെരുത്തു കേറണു
[02:15.54] കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
[02:17.34] തിരിഞ്ഞ കാലം തിരിച്ചു നേടാൻ
[02:19.44] എരിച്ചൽ ഏറിയ പരുക്കൻ ആവണു
[02:21.05] കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
[02:23.18] കിതച്ച് ചേറിയ പരുക്കൻ ആവണു
[02:25.05] കുറച്ചിൽ ആറിയാ കിറുക്കൻ ആവണു
[02:27.62] കാണാ നോവുകൾ പേറും പാതകൾ
[02:31.88] പിരാന്തു കാതുകൾ ചുവന്ന്, ചുവന്ന്
[02:35.62] ചുമക്ക് ചുമക്ക്
[02:37.13] ചുമക്ക് ചുമക്ക്
[02:39.24] ചുമക്ക് ചുമക്ക്
[02:41.36] പിരാന്ത് കേറണ്
[02:42.48]