Home 🎬 Bollywood 🎵 Pakistani 🎤 English Pop

Aaraanu Athu

👤 Govind Vasantha 🎼 Jo And Jo ⏱️ 3:22
🎵 2778 characters
⏱️ 3:22 duration
🆔 ID: 9499084

📜 Lyrics

പ്രണയ കഥ തിരഞ്ഞ് തിരഞ്ഞ്
ഗഥ കഥന കഥന കഥ മെനഞ്ഞ്
ധം
ജപമിരുന്ന് തുരന്ന് തുരന്ന്
തല ഉരുളിയാക്കി വെയ്
മൂട്ടിൽ തീയേ
അടപടലം പുകയും

ചിതയിലൊരു തിരി കൊളുത്തി നടനം
നൊടിയിടയിൽ
പറന്ന് പറന്ന്
വിത ഇട്ടതാര്?
വഴി വെട്ടുന്നാര്?

ആരാണ് അത്? ആരാണ് ഇത്?
പോരാതെയൊരു സന്ദേഹമിത്
വല്ലാതെയൊരു വല്ലായ്മയിത്
തീരാതെയൊരു
പൊല്ലാപ്പാണേയ്

ആരാണ് അത്? ആരാണ് ഇത്?
പോരാതെയൊരു സന്ദേഹമിത്
വല്ലാതെയൊരു വല്ലായ്മയിത്
തീരാതെയൊരു
പൊല്ലാപ്പാണേയ്

കണ്ണിലെരിയും പൊരി തീയാണോ?
ഉള്ളിലൊരു കലിയാണോ?
പാര പണിയുന്നൊരു പോരിൽ
കട്ടായം വീഴ്ത്തും നിന്നെ
നോക്കിലൊരു വശപിശകേറുന്നോ?
ആക്കിയൊരു ചിരിയാണോ?
പ്രേമശരമെറിയുന്നാരോ
പെട്ടെന്ന് പൂട്ടും പൊന്നേ

തൊടുത്തു വിടും അമ്പിൻ മൂർച്ചയിലും
തോറ്റു പിൻമാറാൻ മനസ്സില്ലാ
കൊടുത്തതാര്
കുടുക്കി പിടിക്കും
ഉറക്കമെങ്ങോ പോയേ വെറുതെ
നാലു തുള്ളി മഷിയിൽ എഴുതിയതോ

വരുത്തി വച്ച വിനയത് കൂടിയതോ
നോക്കിയിരുന്നയ്യയ്യോ
വല്ലാത്ത കഷ്ടങ്ങൾ
വന്നാലും തന്നാലും എന്താലേ

ആരാണ് അത്? ആരാണ് ഇത്?
പോരാതെയൊരു സന്ദേഹമിത്
വല്ലാതെയൊരു വല്ലായ്മയിത്
തീരാതെയൊരു
പൊല്ലാപ്പാണേയ്

ആരാണ് അത്? ആരാണ് ഇത്?
പോരാതെയൊരു സന്ദേഹമിത്
വല്ലാതെയൊരു വല്ലായ്മയിത്
തീരാതെയൊരു
പൊല്ലാപ്പാണേയ്

⏱️ Synced Lyrics

[00:39.38] പ്രണയ കഥ തിരഞ്ഞ് തിരഞ്ഞ്
[00:41.14] ഗഥ കഥന കഥന കഥ മെനഞ്ഞ്
[00:42.47] ധം
[00:43.70] ജപമിരുന്ന് തുരന്ന് തുരന്ന്
[00:45.67] തല ഉരുളിയാക്കി വെയ്
[00:47.59] മൂട്ടിൽ തീയേ
[00:49.12] അടപടലം പുകയും
[00:50.18] ചിതയിലൊരു തിരി കൊളുത്തി നടനം
[00:52.51] നൊടിയിടയിൽ
[00:54.65] പറന്ന് പറന്ന്
[00:55.65] വിത ഇട്ടതാര്?
[00:57.06] വഴി വെട്ടുന്നാര്?
[00:58.28] ആരാണ് അത്? ആരാണ് ഇത്?
[01:00.78] പോരാതെയൊരു സന്ദേഹമിത്
[01:02.65] വല്ലാതെയൊരു വല്ലായ്മയിത്
[01:05.38] തീരാതെയൊരു
[01:06.97] പൊല്ലാപ്പാണേയ്
[01:07.78] ആരാണ് അത്? ആരാണ് ഇത്?
[01:09.94] പോരാതെയൊരു സന്ദേഹമിത്
[01:12.13] വല്ലാതെയൊരു വല്ലായ്മയിത്
[01:14.58] തീരാതെയൊരു
[01:16.06] പൊല്ലാപ്പാണേയ്
[01:17.61]
[02:06.03] കണ്ണിലെരിയും പൊരി തീയാണോ?
[02:07.97] ഉള്ളിലൊരു കലിയാണോ?
[02:10.52] പാര പണിയുന്നൊരു പോരിൽ
[02:12.76] കട്ടായം വീഴ്ത്തും നിന്നെ
[02:15.00] നോക്കിലൊരു വശപിശകേറുന്നോ?
[02:17.78] ആക്കിയൊരു ചിരിയാണോ?
[02:20.13] പ്രേമശരമെറിയുന്നാരോ
[02:22.06] പെട്ടെന്ന് പൂട്ടും പൊന്നേ
[02:25.07] തൊടുത്തു വിടും അമ്പിൻ മൂർച്ചയിലും
[02:27.52] തോറ്റു പിൻമാറാൻ മനസ്സില്ലാ
[02:30.30] കൊടുത്തതാര്
[02:30.83] കുടുക്കി പിടിക്കും
[02:31.53] ഉറക്കമെങ്ങോ പോയേ വെറുതെ
[02:34.88] നാലു തുള്ളി മഷിയിൽ എഴുതിയതോ
[02:36.82] വരുത്തി വച്ച വിനയത് കൂടിയതോ
[02:39.23] നോക്കിയിരുന്നയ്യയ്യോ
[02:40.95] വല്ലാത്ത കഷ്ടങ്ങൾ
[02:41.83] വന്നാലും തന്നാലും എന്താലേ
[02:43.99] ആരാണ് അത്? ആരാണ് ഇത്?
[02:45.80] പോരാതെയൊരു സന്ദേഹമിത്
[02:48.30] വല്ലാതെയൊരു വല്ലായ്മയിത്
[02:50.67] തീരാതെയൊരു
[02:52.16] പൊല്ലാപ്പാണേയ്
[02:53.13] ആരാണ് അത്? ആരാണ് ഇത്?
[02:55.64] പോരാതെയൊരു സന്ദേഹമിത്
[02:57.94] വല്ലാതെയൊരു വല്ലായ്മയിത്
[03:00.22] തീരാതെയൊരു
[03:01.38] പൊല്ലാപ്പാണേയ്
[03:21.18]

⭐ Rate These Lyrics

Average: 0.0/5 • 0 ratings