Home 🎬 Bollywood 🎵 Pakistani 🎤 English Pop

Ayyayyo Ayyayyo [Maango.me]

👤 Vineeth Sreenivasan 🎼 Kunjiramayanam ⏱️ 4:05
🎵 2659 characters
⏱️ 4:05 duration
🆔 ID: 9524732

📜 Lyrics

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലൊ കണ്ണീരിൻ പെരുമാരീ
അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലൊ കണ്ണീരിൻ പെരുമാരീ

എന്താണെടോ ഏതാണെടോ
എങ്ങാണെടോ ഒരു കച്ചി തുരുമ്പ്

വീണ്ടും വീണ്ടും ഒരു ശാപ ശകുന പിഴയായ്
ഞാൻ ഈ നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നെ
ചത്തേ ചത്തേ ഇനി കാലു രണ്ടും കൂട്ടിക്കെട്ടി
തെക്കെ ദിക്കിൽ എവിടെലും കുഴി മാന്ത്

ആരോ വീശും വലയിൽ അറിയാതെ
മീനായ് ഞാനോ വീണെ പിടയുന്നെ
കെട്ടും പൊട്ടിയ പട്ടമിതാ ഇനി എന്തോ
ഇടവും വലവും വേദനകൾ ചിരിതൂകി
എന്നാലും പെണ്ണേ എന്റെ ചങ്കിൽ
ചുണ്ണാമ്പ് തേച്ചതെന്തിനോ

വയ്യേ പൊന്നേ ഇനിയാരുമെന്നേ നോക്കിടേണ്ട
സ്വന്തം ബന്ധം പണി തന്നെ, അവോളം
ചുമ്മ നിക്കും ഒരു നോക്കുകുത്തി പോലും എന്നെ
നോക്കി ചൊല്ലി പാഴ്ജന്മം ഓ കഷ്ടം

അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലൊ കണ്ണീരിൻ പെരുമാരീ
അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലൊ കണ്ണീരിൻ പെരുമാരീ

എന്താണെടോ ഏതാണെടോ
എങ്ങാണെടോ ഒരു കച്ചി തുരുമ്പ്

വീണ്ടും വീണ്ടും ഒരു ശാപ ശകുന പിഴയായ്
ഞാൻ ഈ നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നെ
ചത്തേ ചത്തേ ഇനി കാലു രണ്ടും കൂട്ടിക്കെട്ടു
തെക്കെ തെക്കിൽ എവിടെലും കുഴി മാന്തു

⏱️ Synced Lyrics

[00:33.52] അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
[00:38.43] കണ്ണിലൊ കണ്ണീരിൻ പെരുമാരീ
[00:43.47] അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
[00:48.65] കണ്ണിലൊ കണ്ണീരിൻ പെരുമാരീ
[00:54.02] എന്താണെടോ ഏതാണെടോ
[00:58.42] എങ്ങാണെടോ ഒരു കച്ചി തുരുമ്പ്
[01:03.68] വീണ്ടും വീണ്ടും ഒരു ശാപ ശകുന പിഴയായ്
[01:08.29] ഞാൻ ഈ നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നെ
[01:13.90] ചത്തേ ചത്തേ ഇനി കാലു രണ്ടും കൂട്ടിക്കെട്ടി
[01:18.94] തെക്കെ ദിക്കിൽ എവിടെലും കുഴി മാന്ത്
[01:24.35]
[01:59.77] ആരോ വീശും വലയിൽ അറിയാതെ
[02:04.26] മീനായ് ഞാനോ വീണെ പിടയുന്നെ
[02:09.50] കെട്ടും പൊട്ടിയ പട്ടമിതാ ഇനി എന്തോ
[02:14.43] ഇടവും വലവും വേദനകൾ ചിരിതൂകി
[02:19.58] എന്നാലും പെണ്ണേ എന്റെ ചങ്കിൽ
[02:24.58] ചുണ്ണാമ്പ് തേച്ചതെന്തിനോ
[02:29.77] വയ്യേ പൊന്നേ ഇനിയാരുമെന്നേ നോക്കിടേണ്ട
[02:34.74] സ്വന്തം ബന്ധം പണി തന്നെ, അവോളം
[02:39.63] ചുമ്മ നിക്കും ഒരു നോക്കുകുത്തി പോലും എന്നെ
[02:45.14] നോക്കി ചൊല്ലി പാഴ്ജന്മം ഓ കഷ്ടം
[02:50.28] അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
[02:54.76] കണ്ണിലൊ കണ്ണീരിൻ പെരുമാരീ
[02:59.99] അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
[03:04.98] കണ്ണിലൊ കണ്ണീരിൻ പെരുമാരീ
[03:09.93] എന്താണെടോ ഏതാണെടോ
[03:14.96] എങ്ങാണെടോ ഒരു കച്ചി തുരുമ്പ്
[03:20.10] വീണ്ടും വീണ്ടും ഒരു ശാപ ശകുന പിഴയായ്
[03:24.77] ഞാൻ ഈ നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നെ
[03:30.38] ചത്തേ ചത്തേ ഇനി കാലു രണ്ടും കൂട്ടിക്കെട്ടു
[03:35.32] തെക്കെ തെക്കിൽ എവിടെലും കുഴി മാന്തു
[03:40.77]

⭐ Rate These Lyrics

Average: 0.0/5 • 0 ratings