Kaana Kuyile
🎵 3573 characters
⏱️ 5:43 duration
🆔 ID: 9524841
📜 Lyrics
O-ho, o-o-ho
O-o-ho
ആരും കാണാതൊന്നും ആരോടും ചൊല്ലാതെ
കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം
ഞാനും നീയും തേടും നാളെത്തും വൈകാതെ
ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും
നിൻ നാണം കാണാനായ്
നിൻ കോപം വാടാനായ് എന്നാളും നിഴലായ്
തണൽ ഏകിടാമീ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതെ
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
Mm-mm-hm
Mm-mhm-mmhmm
O-o-ho
O-o-ho
O-o-ho-ho-o
ഓരോ രാവും നീയും താരാട്ടായി മാറുമ്പോൾ
ഓരോ നോക്കും വാക്കും നീയാകുമ്പോൾ
പോകും തെന്നൽ പോലും നിന്നീണം മൂളുമ്പോൾ
ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ
താനേ നിൻ കാവൽ കണ്ണാകാം
നിൻ ഓമൽ കൂടേറാം
ഉള്ളാകെ പകരാം
പറയാ കിനാവായ് നീ വരൂ
എന്നോരം മാറാതെങ്ങും മായാതെ
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
Mm-mm-hm
Mm-mhm-mmhmm
O-o-ho
O-o-ho
O-o-ho-ho-o
പാതിരാവിന്റെ വാതിലിൽ
പൂവു ചൂടുന്ന താരമേ
പുലരാൻ വൈകുമോ?
ഇനി രാവേറുമോ?
കണ്ണോരം കാണും മോഹം നേരാണോ?
പതിയെ നീങ്ങുന്ന നേരമേ
വെറുതെ വേഗത്തിൽ ഓടുമോ?
അവരോടായ് ഇതാ അലിയാൻ കാത്തു ഞാൻ
ഇന്നേതോ തീരാ ദാഹം നേടാനോ?
പകുതി തീരാ കവിത പോലെ
അകലെ നിൽപ്പൂ നീ വരാതെ
പുതിയൊരാനന്ദമോ?
പതിവുകൾ ദൂരയോ?
വാനിലോ ഞാൻ, താഴെയാണോ?
പ്രണയമാം ജാലമോ?
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
Mm-mm-hm
Mm-mhm-mmhmm
O-o-ho
O-o-ho
O-o-ho-ho-o
Mm-mm-hm
Mm-mm-hm-hm
O-o-ho
O-o-ho
O-o-ho-ho-o
O-o-ho
ആരും കാണാതൊന്നും ആരോടും ചൊല്ലാതെ
കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം
ഞാനും നീയും തേടും നാളെത്തും വൈകാതെ
ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും
നിൻ നാണം കാണാനായ്
നിൻ കോപം വാടാനായ് എന്നാളും നിഴലായ്
തണൽ ഏകിടാമീ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതെ
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
Mm-mm-hm
Mm-mhm-mmhmm
O-o-ho
O-o-ho
O-o-ho-ho-o
ഓരോ രാവും നീയും താരാട്ടായി മാറുമ്പോൾ
ഓരോ നോക്കും വാക്കും നീയാകുമ്പോൾ
പോകും തെന്നൽ പോലും നിന്നീണം മൂളുമ്പോൾ
ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ
താനേ നിൻ കാവൽ കണ്ണാകാം
നിൻ ഓമൽ കൂടേറാം
ഉള്ളാകെ പകരാം
പറയാ കിനാവായ് നീ വരൂ
എന്നോരം മാറാതെങ്ങും മായാതെ
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
Mm-mm-hm
Mm-mhm-mmhmm
O-o-ho
O-o-ho
O-o-ho-ho-o
പാതിരാവിന്റെ വാതിലിൽ
പൂവു ചൂടുന്ന താരമേ
പുലരാൻ വൈകുമോ?
ഇനി രാവേറുമോ?
കണ്ണോരം കാണും മോഹം നേരാണോ?
പതിയെ നീങ്ങുന്ന നേരമേ
വെറുതെ വേഗത്തിൽ ഓടുമോ?
അവരോടായ് ഇതാ അലിയാൻ കാത്തു ഞാൻ
ഇന്നേതോ തീരാ ദാഹം നേടാനോ?
പകുതി തീരാ കവിത പോലെ
അകലെ നിൽപ്പൂ നീ വരാതെ
പുതിയൊരാനന്ദമോ?
പതിവുകൾ ദൂരയോ?
വാനിലോ ഞാൻ, താഴെയാണോ?
പ്രണയമാം ജാലമോ?
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
കാണാ കുയിലേ, കാണാ കുയിലേ
കണ്ണാടിത്തീരം നിറയെ കനവു തരു
കാണാ കുയിലേ, കാണാ കുയിലേ
നീ നോവും നേരം ചിരിയായ് എന്നെത്തേടു
Mm-mm-hm
Mm-mhm-mmhmm
O-o-ho
O-o-ho
O-o-ho-ho-o
Mm-mm-hm
Mm-mm-hm-hm
O-o-ho
O-o-ho
O-o-ho-ho-o
⏱️ Synced Lyrics
[00:02.90] O-ho, o-o-ho
[00:07.57] O-o-ho
[00:09.11] ആരും കാണാതൊന്നും ആരോടും ചൊല്ലാതെ
[00:13.34] കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം
[00:17.81] ഞാനും നീയും തേടും നാളെത്തും വൈകാതെ
[00:22.02] ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും
[00:27.48] നിൻ നാണം കാണാനായ്
[00:29.80] നിൻ കോപം വാടാനായ് എന്നാളും നിഴലായ്
[00:35.05] തണൽ ഏകിടാമീ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതെ
[00:43.16] കാണാ കുയിലേ, കാണാ കുയിലേ
[00:47.66] കണ്ണാടിത്തീരം നിറയെ കനവു തരു
[00:51.76] കാണാ കുയിലേ, കാണാ കുയിലേ
[00:56.49] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[01:03.22] Mm-mm-hm
[01:05.92] Mm-mhm-mmhmm
[01:10.03] O-o-ho
[01:12.89] O-o-ho
[01:14.63] O-o-ho-ho-o
[01:20.30] ഓരോ രാവും നീയും താരാട്ടായി മാറുമ്പോൾ
[01:24.33] ഓരോ നോക്കും വാക്കും നീയാകുമ്പോൾ
[01:28.83] പോകും തെന്നൽ പോലും നിന്നീണം മൂളുമ്പോൾ
[01:33.08] ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ
[01:36.97] താനേ നിൻ കാവൽ കണ്ണാകാം
[01:40.55] നിൻ ഓമൽ കൂടേറാം
[01:42.99] ഉള്ളാകെ പകരാം
[01:46.23] പറയാ കിനാവായ് നീ വരൂ
[01:50.67] എന്നോരം മാറാതെങ്ങും മായാതെ
[01:54.06] കാണാ കുയിലേ, കാണാ കുയിലേ
[01:58.85] കണ്ണാടിത്തീരം നിറയെ കനവു തരു
[02:03.04] കാണാ കുയിലേ, കാണാ കുയിലേ
[02:07.25] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[02:14.94] Mm-mm-hm
[02:17.01] Mm-mhm-mmhmm
[02:21.57] O-o-ho
[02:23.97] O-o-ho
[02:26.02] O-o-ho-ho-o
[02:30.95]
[03:21.19] പാതിരാവിന്റെ വാതിലിൽ
[03:24.05] പൂവു ചൂടുന്ന താരമേ
[03:28.62] പുലരാൻ വൈകുമോ?
[03:30.74] ഇനി രാവേറുമോ?
[03:33.01] കണ്ണോരം കാണും മോഹം നേരാണോ?
[03:38.17] പതിയെ നീങ്ങുന്ന നേരമേ
[03:42.49] വെറുതെ വേഗത്തിൽ ഓടുമോ?
[03:46.59] അവരോടായ് ഇതാ അലിയാൻ കാത്തു ഞാൻ
[03:50.79] ഇന്നേതോ തീരാ ദാഹം നേടാനോ?
[03:55.82] പകുതി തീരാ കവിത പോലെ
[04:00.24] അകലെ നിൽപ്പൂ നീ വരാതെ
[04:04.28] പുതിയൊരാനന്ദമോ?
[04:08.26] പതിവുകൾ ദൂരയോ?
[04:13.94] വാനിലോ ഞാൻ, താഴെയാണോ?
[04:18.30] പ്രണയമാം ജാലമോ?
[04:20.69] കാണാ കുയിലേ, കാണാ കുയിലേ
[04:24.92] കണ്ണാടിത്തീരം നിറയെ കനവു തരു
[04:29.79] കാണാ കുയിലേ, കാണാ കുയിലേ
[04:34.15] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[04:38.72] കാണാ കുയിലേ, കാണാ കുയിലേ
[04:42.32] കണ്ണാടിത്തീരം നിറയെ കനവു തരു
[04:47.13] കാണാ കുയിലേ, കാണാ കുയിലേ
[04:51.79] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[04:59.97] Mm-mm-hm
[05:01.25] Mm-mhm-mmhmm
[05:06.35] O-o-ho
[05:08.31] O-o-ho
[05:10.45] O-o-ho-ho-o
[05:15.50] Mm-mm-hm
[05:18.89] Mm-mm-hm-hm
[05:24.16] O-o-ho
[05:26.38] O-o-ho
[05:28.44] O-o-ho-ho-o
[05:35.29]
[00:07.57] O-o-ho
[00:09.11] ആരും കാണാതൊന്നും ആരോടും ചൊല്ലാതെ
[00:13.34] കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം
[00:17.81] ഞാനും നീയും തേടും നാളെത്തും വൈകാതെ
[00:22.02] ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും
[00:27.48] നിൻ നാണം കാണാനായ്
[00:29.80] നിൻ കോപം വാടാനായ് എന്നാളും നിഴലായ്
[00:35.05] തണൽ ഏകിടാമീ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതെ
[00:43.16] കാണാ കുയിലേ, കാണാ കുയിലേ
[00:47.66] കണ്ണാടിത്തീരം നിറയെ കനവു തരു
[00:51.76] കാണാ കുയിലേ, കാണാ കുയിലേ
[00:56.49] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[01:03.22] Mm-mm-hm
[01:05.92] Mm-mhm-mmhmm
[01:10.03] O-o-ho
[01:12.89] O-o-ho
[01:14.63] O-o-ho-ho-o
[01:20.30] ഓരോ രാവും നീയും താരാട്ടായി മാറുമ്പോൾ
[01:24.33] ഓരോ നോക്കും വാക്കും നീയാകുമ്പോൾ
[01:28.83] പോകും തെന്നൽ പോലും നിന്നീണം മൂളുമ്പോൾ
[01:33.08] ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ
[01:36.97] താനേ നിൻ കാവൽ കണ്ണാകാം
[01:40.55] നിൻ ഓമൽ കൂടേറാം
[01:42.99] ഉള്ളാകെ പകരാം
[01:46.23] പറയാ കിനാവായ് നീ വരൂ
[01:50.67] എന്നോരം മാറാതെങ്ങും മായാതെ
[01:54.06] കാണാ കുയിലേ, കാണാ കുയിലേ
[01:58.85] കണ്ണാടിത്തീരം നിറയെ കനവു തരു
[02:03.04] കാണാ കുയിലേ, കാണാ കുയിലേ
[02:07.25] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[02:14.94] Mm-mm-hm
[02:17.01] Mm-mhm-mmhmm
[02:21.57] O-o-ho
[02:23.97] O-o-ho
[02:26.02] O-o-ho-ho-o
[02:30.95]
[03:21.19] പാതിരാവിന്റെ വാതിലിൽ
[03:24.05] പൂവു ചൂടുന്ന താരമേ
[03:28.62] പുലരാൻ വൈകുമോ?
[03:30.74] ഇനി രാവേറുമോ?
[03:33.01] കണ്ണോരം കാണും മോഹം നേരാണോ?
[03:38.17] പതിയെ നീങ്ങുന്ന നേരമേ
[03:42.49] വെറുതെ വേഗത്തിൽ ഓടുമോ?
[03:46.59] അവരോടായ് ഇതാ അലിയാൻ കാത്തു ഞാൻ
[03:50.79] ഇന്നേതോ തീരാ ദാഹം നേടാനോ?
[03:55.82] പകുതി തീരാ കവിത പോലെ
[04:00.24] അകലെ നിൽപ്പൂ നീ വരാതെ
[04:04.28] പുതിയൊരാനന്ദമോ?
[04:08.26] പതിവുകൾ ദൂരയോ?
[04:13.94] വാനിലോ ഞാൻ, താഴെയാണോ?
[04:18.30] പ്രണയമാം ജാലമോ?
[04:20.69] കാണാ കുയിലേ, കാണാ കുയിലേ
[04:24.92] കണ്ണാടിത്തീരം നിറയെ കനവു തരു
[04:29.79] കാണാ കുയിലേ, കാണാ കുയിലേ
[04:34.15] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[04:38.72] കാണാ കുയിലേ, കാണാ കുയിലേ
[04:42.32] കണ്ണാടിത്തീരം നിറയെ കനവു തരു
[04:47.13] കാണാ കുയിലേ, കാണാ കുയിലേ
[04:51.79] നീ നോവും നേരം ചിരിയായ് എന്നെത്തേടു
[04:59.97] Mm-mm-hm
[05:01.25] Mm-mhm-mmhmm
[05:06.35] O-o-ho
[05:08.31] O-o-ho
[05:10.45] O-o-ho-ho-o
[05:15.50] Mm-mm-hm
[05:18.89] Mm-mm-hm-hm
[05:24.16] O-o-ho
[05:26.38] O-o-ho
[05:28.44] O-o-ho-ho-o
[05:35.29]