Home 🎬 Bollywood 🎵 Pakistani 🎤 English Pop

Parayathe Vannen (From "Bro Daddy")

👤 Deepak Dev & M. G. Sreekumar & Vineeth Sreenivasan 🎼 Parayathe Vannen (From "Bro Daddy") ⏱️ 4:08
🎵 2682 characters
⏱️ 4:08 duration
🆔 ID: 9524939

📜 Lyrics

പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ
മറുപാതിയായെന്നുള്ളിൽ നീ പടരുന്നു മായാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ

നിന്നിലലിയുന്നേ, എന്നുയിര് മെല്ലേ
നമ്മളിണപിരിയുക വയ്യാതൊന്നു ചേർന്നില്ലേ, ഹേ
തമ്മിലറിയുന്നേ, വാക്കു തിരയാതെ
കണ്ണുകളുമൊരുചെറുചിരിയാലിന്നു മിണ്ടുന്നേ
കിനാവിൻ നൂറു മോഹങ്ങൾ നിനക്കായ് കാത്തുവെച്ചൂ ഞാൻ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ

പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ, ഓ, ഓ

⏱️ Synced Lyrics

[00:10.33] പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ
[00:15.47] മറുപാതിയായെന്നുള്ളിൽ നീ പടരുന്നു മായാതെ
[00:20.47] നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
[00:25.76] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[00:31.27] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ
[00:38.38]
[00:58.17] പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
[01:03.45] പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
[01:08.56] നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
[01:13.82] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[01:19.20] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ,ഓ, ഓ, ഓ
[01:26.25]
[02:19.14] നിന്നിലലിയുന്നേ, എന്നുയിര് മെല്ലേ
[02:24.25] നമ്മളിണപിരിയുക വയ്യാതൊന്നു ചേർന്നില്ലേ, ഹേ
[02:29.54] തമ്മിലറിയുന്നേ, വാക്കു തിരയാതെ
[02:34.78] കണ്ണുകളുമൊരുചെറുചിരിയാലിന്നു മിണ്ടുന്നേ
[02:39.03] കിനാവിൻ നൂറു മോഹങ്ങൾ നിനക്കായ് കാത്തുവെച്ചൂ ഞാൻ
[02:44.33] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[02:49.84] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ
[02:57.13]
[03:16.91] പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ
[03:21.99] പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ
[03:27.07] നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ
[03:32.23] തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ
[03:37.54] പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ, ഓ, ഓ, ഓ
[03:45.73]

⭐ Rate These Lyrics

Average: 0.0/5 • 0 ratings