Cherathukal
🎵 1026 characters
⏱️ 3:44 duration
🆔 ID: 9542996
📜 Lyrics
ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
തരാതെ പോം ചാരുവാം ഉമ്മകളാൽ
ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം
ഉലകിൻ കടുനോവാറ്റും തണുത്തൊരു
പുലർകാറ്റായ് വീശിടാം ഞാൻ
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം
പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ്
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം
(മകനേ, ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്)
(മകനേ, ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്)

⏱️ Synced Lyrics
[00:25.72] ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
[00:33.11]
[00:36.93] തരാതെ പോം ചാരുവാം ഉമ്മകളാൽ
[00:47.30]
[00:50.04] ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം
[01:02.27]
[01:42.14] ഉലകിൻ കടുനോവാറ്റും തണുത്തൊരു
[01:48.31] പുലർകാറ്റായ് വീശിടാം ഞാൻ
[01:53.96] ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം
[02:02.98] പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ്
[02:13.76] നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം
[02:28.84]
[02:50.79] (മകനേ, ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്)
[03:01.39]
[03:03.47] (മകനേ, ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്)
[03:13.56]