Home 🎬 Bollywood 🎵 Pakistani 🎤 English Pop

Soorya Kireedam

👤 M. G. Radhakrishnan 🎼 Devaasuram (Original Motion Picture Soundtrack) ⏱️ 4:56
🎵 1942 characters
⏱️ 4:56 duration
🆔 ID: 9560488

📜 Lyrics

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്
നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടിൽ, ക്ലാവുപിടിക്കും സന്ധ്യാനേരം
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ
അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ
ഇഹപരശാപം തീരാനമ്മേ, ഇനിയൊരുജന്മം വീണ്ടും തരുമോ
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

⏱️ Synced Lyrics

[00:31.14] സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
[00:43.90] സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
[00:54.80] പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
[01:07.51] സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
[01:18.91]
[02:03.52] നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്
[02:15.23] നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്
[02:27.19] നാമജപാമൃതമന്ത്രം ചുണ്ടിൽ, ക്ലാവുപിടിക്കും സന്ധ്യാനേരം
[02:39.59] സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
[02:51.78] പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും
[03:04.46] സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
[03:14.32]
[03:41.41] അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ
[03:53.43] അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ
[04:05.45] ഇഹപരശാപം തീരാനമ്മേ, ഇനിയൊരുജന്മം വീണ്ടും തരുമോ
[04:17.57] സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
[04:29.80] പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും
[04:42.18] സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
[04:53.21]

⭐ Rate These Lyrics

Average: 0.0/5 • 0 ratings