Home 🎬 Bollywood 🎵 Pakistani 🎤 English Pop

Uyiril Thodum

👤 Sushin Shyam, Anwar Ali, Sooraj Santhosh, Anne Amie 🎼 Kumbalangi Nights ⏱️ 3:56
🎵 2116 characters
⏱️ 3:56 duration
🆔 ID: 9565198

📜 Lyrics

ഉയിരിൽ തൊടും തളിർ
വിരലാവണേ നീ
അരികേ നടക്കണേ അലയും
ചുടുകാറ്റിനു കൂട്ടിണയായ്

നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോ

ഉയിരിൽ തൊടും കുളിർ
വിരലായിടാം ഞാൻ
അരികേ നടന്നിടാം അലയും
ചുടുകാറ്റിനു കൂട്ടിണയായ്

നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോ

വഴിയോരങ്ങൾ തോറും
തണലായീ പടർച്ചില്ല നീ
കുടയായ് നിവർന്നൂ നീ
നോവാറാതെ തോരാതെ പെയ്കേ

തുഴയോളങ്ങൾ പോൽ നിൻ
കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേ
കാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ

ഉയിരിൽ തലോടിടും
ഉയിരായിടും നാം

നാമൊരു നാൾ കിനാക്കടലിൽ
ചെന്നണയുമിരുനിലാനദിയായ്

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു തുടരുമോ

⏱️ Synced Lyrics

[00:18.61] ഉയിരിൽ തൊടും തളിർ
[00:22.94] വിരലാവണേ നീ
[00:27.37] അരികേ നടക്കണേ അലയും
[00:32.17] ചുടുകാറ്റിനു കൂട്ടിണയായ്
[00:35.99] നാമൊരു നാൾ കിനാക്കുടിലിൽ
[00:40.63] ചെന്നണയുമിരുനിലാവലയായ്
[00:45.08] ആരും കാണാ ഹൃദയതാരമതിൽ
[00:51.99] ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
[01:00.66] പലവുരു പറയുമോ
[01:12.04] ഉയിരിൽ തൊടും കുളിർ
[01:16.34] വിരലായിടാം ഞാൻ
[01:20.95] അരികേ നടന്നിടാം അലയും
[01:25.68] ചുടുകാറ്റിനു കൂട്ടിണയായ്
[01:29.25] നാമൊരു നാൾ കിനാക്കുടിലിൽ
[01:33.59] ചെന്നണയുമിരുനിലാവലയായ്
[01:38.08] ആരും കാണാ ഹൃദയതാരമതിൽ
[01:45.04] ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
[01:53.87] പലവുരു പറയുമോ
[01:58.53]
[02:31.81] വഴിയോരങ്ങൾ തോറും
[02:35.47] തണലായീ പടർച്ചില്ല നീ
[02:40.99] കുടയായ് നിവർന്നൂ നീ
[02:44.31] നോവാറാതെ തോരാതെ പെയ്കേ
[02:49.78] തുഴയോളങ്ങൾ പോൽ നിൻ
[02:53.20] കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ
[02:57.46] കാറ്റേ ചില്ലയിതിൽ വീശണേ
[03:01.84] കാറേ ഇലയിതിൽ പെയ്യണേ
[03:06.55] മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ
[03:14.37] ഉയിരിൽ തലോടിടും
[03:18.77] ഉയിരായിടും നാം
[03:22.84] നാമൊരു നാൾ കിനാക്കടലിൽ
[03:26.78] ചെന്നണയുമിരുനിലാനദിയായ്
[03:31.37] ആരും കാണാ ഹൃദയതാരമതിൽ
[03:38.68] ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
[03:47.03] പലവുരു തുടരുമോ
[03:52.44]

⭐ Rate These Lyrics

Average: 0.0/5 • 0 ratings