Home 🎬 Bollywood 🎵 Pakistani 🎤 English Pop

Alhamdulillah

👤 Sudeep Palanad & Amrutha Suresh 🎼 Sudeep Palanad ⏱️ 5:05
🎵 2713 characters
⏱️ 5:05 duration
🆔 ID: 9620011

📜 Lyrics

അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്

അൽഹം ദുലില്ലാഹ്... ഓതുന്നു പ്രാണൻ
ഈ ജന്മ സൂനം നീ തന്ന ദാനം

മണ്ണോടു മണ്ണായ് ചേരും വരേ നിൻ
സംഗീതമേഞാൻ
ജന്മങ്ങളായേ മാറുന്നിതാ ഞാൻ ഉന്മാദമേ നീ

നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ... ആ ആ ആ

പടിവാതിലോളം... അഴൽ അടരുന്ന നേരം
ചരടൂർന്നു പോയിടും ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ മൊഴിമോഹമാളുമ്പോൾ
ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ

നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമള്ളാ എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ്, മണ്ണാകുന്നോനള്ളാ
എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ
അള്ളാ... അള്ളാ

ഞാൻ മൈലാഞ്ചിക്കമ്പായ് നിക്കണ്
നേരെഴുതിയ ഈ സാങ്കൽ പക്കം
നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ
ആനന്ദ മൂളക്കം... മ്മ്

നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
നൂറുള്ളാ... ആ

നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
ഈ മണ്ണെല്ലാമള്ളാ എൻ ജന്നത്തും അള്ളാ
തീയേകുന്നോനല്ലാഹ് മഞ്ഞാകുന്നോനള്ളാ
എന്നാനന്ദം അള്ളാ എന്നാകാശം അള്ളാ
അള്ളാ... അള്ളാ
ഇനിയെങ്ങനേ നൂറേ ഒരു നന്ദി ഓതാൻ

⏱️ Synced Lyrics

[00:11.79] അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
[00:22.24] അൽഹംദുലില്ലാഹ്
[00:31.42] അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
[00:50.47] അൽഹംദുലില്ലാഹ്
[00:56.77]
[01:04.59] അൽഹം ദുലില്ലാഹ്... ഓതുന്നു പ്രാണൻ
[01:14.61] ഈ ജന്മ സൂനം നീ തന്ന ദാനം
[01:24.59]
[01:35.12] മണ്ണോടു മണ്ണായ് ചേരും വരേ നിൻ
[01:40.13] സംഗീതമേഞാൻ
[01:45.73] ജന്മങ്ങളായേ മാറുന്നിതാ ഞാൻ ഉന്മാദമേ നീ
[01:59.51] നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
[02:05.10] നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
[02:09.77] നൂറുള്ളാ... ആ ആ ആ
[02:16.56] പടിവാതിലോളം... അഴൽ അടരുന്ന നേരം
[02:29.25] ചരടൂർന്നു പോയിടും ജപമാലയായ് ഞാൻ
[02:38.61] ഇരുളിന്റെ തീയിൽ മൊഴിമോഹമാളുമ്പോൾ
[02:48.37] ഇനിയെങ്ങനേ നൂറേ ഒരു നന്ദിയോതാൻ
[03:00.81] നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
[03:06.72] ഈ മണ്ണെല്ലാമള്ളാ എൻ ജന്നത്തും അള്ളാ
[03:11.45] തീയേകുന്നോനല്ലാഹ്, മണ്ണാകുന്നോനള്ളാ
[03:16.55] എന്നാനന്ദം അള്ളാ, എന്നാകാശം അള്ളാ
[03:21.51] അള്ളാ... അള്ളാ
[03:26.03]
[03:33.56] ഞാൻ മൈലാഞ്ചിക്കമ്പായ് നിക്കണ്
[03:43.79] നേരെഴുതിയ ഈ സാങ്കൽ പക്കം
[03:49.33] നീയെന്ന സുബർക്കത്തിൽ ചായുമ്പോൾ
[03:51.96] ആനന്ദ മൂളക്കം... മ്മ്
[04:02.65] നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
[04:08.70] നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ, നൂറുള്ളാ
[04:13.23] നൂറുള്ളാ... ആ
[04:18.76] നോവേകുന്നോനല്ലാഹ് നോവാറ്റുന്നോനല്ലാഹ്
[04:24.77] ഈ മണ്ണെല്ലാമള്ളാ എൻ ജന്നത്തും അള്ളാ
[04:29.66] തീയേകുന്നോനല്ലാഹ് മഞ്ഞാകുന്നോനള്ളാ
[04:34.77] എന്നാനന്ദം അള്ളാ എന്നാകാശം അള്ളാ
[04:39.90] അള്ളാ... അള്ളാ
[04:44.48] ഇനിയെങ്ങനേ നൂറേ ഒരു നന്ദി ഓതാൻ
[04:57.44]

⭐ Rate These Lyrics

Average: 0.0/5 • 0 ratings