Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vande Mukundahare

👤 Nikhil 🎼 Ravanaprabhu ⏱️ 2:08
🎵 873 characters
⏱️ 2:08 duration
🆔 ID: 9687252

📜 Lyrics

വന്ദേ മുകുന്ത ഹരേ
ജയ ശൗരെ
സന്താപ ഹാരിമുരാരെ
ദ്വാപര ചന്ദ്രിക ചർചിതമാം നിന്റെ ദ്വാരകപുരി എവിടെ
പീലിതിളക്കവും കൊലക്കുഴൽ പാട്ടും
അമ്പാടി പൈക്കളും എവിടെ
ക്രൂരവിഷാദ ശരം കൊണ്ടുനീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസദീർത്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസദീർത്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം

⏱️ Synced Lyrics

[00:21.72] വന്ദേ മുകുന്ത ഹരേ
[00:27.48] ജയ ശൗരെ
[00:28.82] സന്താപ ഹാരിമുരാരെ
[00:36.24] ദ്വാപര ചന്ദ്രിക ചർചിതമാം നിന്റെ ദ്വാരകപുരി എവിടെ
[00:50.43] പീലിതിളക്കവും കൊലക്കുഴൽ പാട്ടും
[00:57.94] അമ്പാടി പൈക്കളും എവിടെ
[01:04.92] ക്രൂരവിഷാദ ശരം കൊണ്ടുനീറുമീ
[01:12.64] നെഞ്ചിലെന്നാത്മ പ്രണാമം
[01:19.78] പ്രേമസ്വരൂപനാം സ്നേഹസദീർത്യന്റെ
[01:26.20] കാൽക്കലെൻ കണ്ണീർ പ്രണാമം
[01:48.38] പ്രേമസ്വരൂപനാം സ്നേഹസദീർത്യന്റെ
[01:55.49] കാൽക്കലെൻ കണ്ണീർ പ്രണാമം
[02:03.56]

⭐ Rate These Lyrics

Average: 0.0/5 • 0 ratings