Kasthoori Maan Mizhi
🎵 2552 characters
⏱️ 4:18 duration
🆔 ID: 9821890
📜 Lyrics
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
നീയെന്നിലോ ഞാൻ നിന്നിലൊ
നീയെന്നിലോ ഞാൻ നിന്നിലൊ
ഒന്നായ് ചേരുന്നതീ നിമിഷം
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
പൂന്തിങ്കളോ തേൻകുമ്പിളോ
പൂന്തിങ്കളോ തേൻകുമ്പിളോ
പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
ലാ ലാ ലാ ല്ല ല്ല ല ലാലാലാ
ലാ ലാ ലാ ല്ല ല്ല ല ലാലാലാ
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
നീയെന്നിലോ ഞാൻ നിന്നിലൊ
നീയെന്നിലോ ഞാൻ നിന്നിലൊ
ഒന്നായ് ചേരുന്നതീ നിമിഷം
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
പൂന്തിങ്കളോ തേൻകുമ്പിളോ
പൂന്തിങ്കളോ തേൻകുമ്പിളോ
പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
ലാ ലാ ലാ ല്ല ല്ല ല ലാലാലാ
ലാ ലാ ലാ ല്ല ല്ല ല ലാലാലാ
⏱️ Synced Lyrics
[00:21.55] കസ്തൂരിമാൻമിഴി മലർശരമെയ്തു
[00:26.10] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[00:30.55] കസ്തൂരിമാൻമിഴി മലർശരമെയ്തു
[00:34.49] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[00:38.88] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[00:43.39] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[00:47.48] സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
[00:56.51] കസ്തൂരിമാൻമിഴി മലർശരമെയ്തു
[01:00.33] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[01:39.17] പൂമേനിയാകെ പൊൻകിരണം
[01:43.67] പൂവായ് വിരിയുമെന്നാത്മഹർഷം
[01:48.06] പൂമേനിയാകെ പൊൻകിരണം
[01:52.42] പൂവായ് വിരിയുമെന്നാത്മഹർഷം
[01:56.54] നീയെന്നിലോ ഞാൻ നിന്നിലൊ
[02:05.32] നീയെന്നിലോ ഞാൻ നിന്നിലൊ
[02:09.47] ഒന്നായ് ചേരുന്നതീ നിമിഷം
[02:14.12] കസ്തൂരിമാൻമിഴി മലർശരമെയ്തു
[02:18.25] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[02:22.08] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[02:26.84] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[02:31.30] സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
[03:06.15] സായാഹ്നമേഘം നിൻ കവിളിൽ
[03:09.87] താരാഗണങ്ങൾ നിൻ പൂമിഴിയിൽ
[03:14.12] സായാഹ്നമേഘം നിൻ കവിളിൽ
[03:18.59] താരാഗണങ്ങൾ നിൻ പൂമിഴിയിൽ
[03:23.07] പൂന്തിങ്കളോ തേൻകുമ്പിളോ
[03:31.40] പൂന്തിങ്കളോ തേൻകുമ്പിളോ
[03:35.62] പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
[03:39.90] കസ്തൂരിമാൻമിഴി മലർശരമെയ്തു
[03:44.53] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[03:48.50] കസ്തൂരിമാൻമിഴി മലർശരമെയ്തു
[03:52.57] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[03:57.12] ലാ ലാ ലാ ല്ല ല്ല ല ലാലാലാ
[04:05.84] ലാ ലാ ലാ ല്ല ല്ല ല ലാലാലാ
[04:15.46]
[00:26.10] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[00:30.55] കസ്തൂരിമാൻമിഴി മലർശരമെയ്തു
[00:34.49] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[00:38.88] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[00:43.39] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[00:47.48] സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
[00:56.51] കസ്തൂരിമാൻമിഴി മലർശരമെയ്തു
[01:00.33] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[01:39.17] പൂമേനിയാകെ പൊൻകിരണം
[01:43.67] പൂവായ് വിരിയുമെന്നാത്മഹർഷം
[01:48.06] പൂമേനിയാകെ പൊൻകിരണം
[01:52.42] പൂവായ് വിരിയുമെന്നാത്മഹർഷം
[01:56.54] നീയെന്നിലോ ഞാൻ നിന്നിലൊ
[02:05.32] നീയെന്നിലോ ഞാൻ നിന്നിലൊ
[02:09.47] ഒന്നായ് ചേരുന്നതീ നിമിഷം
[02:14.12] കസ്തൂരിമാൻമിഴി മലർശരമെയ്തു
[02:18.25] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[02:22.08] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[02:26.84] സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[02:31.30] സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
[03:06.15] സായാഹ്നമേഘം നിൻ കവിളിൽ
[03:09.87] താരാഗണങ്ങൾ നിൻ പൂമിഴിയിൽ
[03:14.12] സായാഹ്നമേഘം നിൻ കവിളിൽ
[03:18.59] താരാഗണങ്ങൾ നിൻ പൂമിഴിയിൽ
[03:23.07] പൂന്തിങ്കളോ തേൻകുമ്പിളോ
[03:31.40] പൂന്തിങ്കളോ തേൻകുമ്പിളോ
[03:35.62] പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
[03:39.90] കസ്തൂരിമാൻമിഴി മലർശരമെയ്തു
[03:44.53] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[03:48.50] കസ്തൂരിമാൻമിഴി മലർശരമെയ്തു
[03:52.57] കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[03:57.12] ലാ ലാ ലാ ല്ല ല്ല ല ലാലാലാ
[04:05.84] ലാ ലാ ലാ ല്ല ല്ല ല ലാലാലാ
[04:15.46]