Manju Mazha - From "Aagathan"
🎵 3068 characters
⏱️ 5:03 duration
🆔 ID: 9825133
📜 Lyrics
ഹേ, ഹേ, ഹേ, ഹേ, ഹേ, ഹേ-ഹേ, ഹേ-ഹേ
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
Ho-ho-ho-oo-oh-ho-ho
O-o-ho-ho-ho-oo-oh-ho-ho
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെൺ കിളി
കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
അഴകിന്നുമഴകായ് കിളിക്കുറുമ്പി
Ho-ho-ho-oo-oh-ho-ho
O-o-ho-ho-ho-oo-oh-ho-ho
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
ആ, ആ
മാനത്തെ വാർമുകിൽ കുടയാക്കി
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
മാനത്തെ വാർമുകിൽ കുടയാക്കി
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
അവരെന്നുമുള്ളലിവോടെ
ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ
ഏഴുനിറമണിഞ്ഞു മഴവില്ല്
Ho-ho-ho-oo-oh-ho-ho
O-o-ho-ho-ho-oo-oh-ho-ho
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
Mm-mm-hhm, mm-mm-hmm
Mm, mm-mm-hhm, mm-mm-hmm
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
Ho-ho-ho-oo-oh-ho-ho
O-o-ho-ho-ho-oo-oh-ho-ho
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെൺ കിളി
കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
അഴകിന്നുമഴകായ് കിളിക്കുറുമ്പി
Ho-ho-ho-oo-oh-ho-ho
O-o-ho-ho-ho-oo-oh-ho-ho
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
ആ, ആ
മാനത്തെ വാർമുകിൽ കുടയാക്കി
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
മാനത്തെ വാർമുകിൽ കുടയാക്കി
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
അവരെന്നുമുള്ളലിവോടെ
ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ
ഏഴുനിറമണിഞ്ഞു മഴവില്ല്
Ho-ho-ho-oo-oh-ho-ho
O-o-ho-ho-ho-oo-oh-ho-ho
മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ, oh-oh-ooh
മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
Mm-mm-hhm, mm-mm-hmm
Mm, mm-mm-hhm, mm-mm-hmm
⏱️ Synced Lyrics
[00:12.13] ഹേ, ഹേ, ഹേ, ഹേ, ഹേ, ഹേ-ഹേ, ഹേ-ഹേ
[00:39.66] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[00:44.16] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[00:48.42] മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
[00:53.40] അവരെന്നും പറന്നിറങ്ങും
[00:57.63] ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
[01:01.52] നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
[01:06.88] അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
[01:11.33] താലിപീലി താരാട്ടിൽ
[01:15.93] Ho-ho-ho-oo-oh-ho-ho
[01:19.85] O-o-ho-ho-ho-oo-oh-ho-ho
[01:24.93] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[01:29.69] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[01:34.19]
[01:57.40] കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
[02:01.70] കൂട്ടിനു നടന്നു കുഞ്ഞനിയൻ
[02:06.36] കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
[02:10.87] കൂട്ടിനു നടന്നു കുഞ്ഞനിയൻ
[02:15.43] ചിറകിന്റെ ചെറു നിഴലേകി
[02:19.85] അനിയനു തുണയായ് പെൺ കിളി
[02:24.14] കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
[02:28.93] അഴകിന്നുമഴകായ് കിളിക്കുറുമ്പി
[02:33.68] Ho-ho-ho-oo-oh-ho-ho
[02:37.29] O-o-ho-ho-ho-oo-oh-ho-ho
[02:42.30] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[02:47.34] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[02:51.81] ആ, ആ
[03:19.78] മാനത്തെ വാർമുകിൽ കുടയാക്കി
[03:23.96] ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
[03:28.68] മാനത്തെ വാർമുകിൽ കുടയാക്കി
[03:33.38] ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
[03:37.83] അവരെന്നുമുള്ളലിവോടെ
[03:42.50] ഒരുമയിൽ വളർന്നു സ്നേഹമായ്
[03:46.73] കുടുകുടെ ചിരിച്ചു വാർതെന്നൽ
[03:51.31] ഏഴുനിറമണിഞ്ഞു മഴവില്ല്
[03:56.13] Ho-ho-ho-oo-oh-ho-ho
[03:59.83] O-o-ho-ho-ho-oo-oh-ho-ho
[04:04.95] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[04:10.04] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[04:14.21] മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
[04:19.06] അവരെന്നും പറന്നിറങ്ങും
[04:23.39] ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
[04:27.86] നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
[04:32.70] അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
[04:36.88] താലിപീലി താരാട്ടിൽ
[04:41.65] Mm-mm-hhm, mm-mm-hmm
[04:45.79] Mm, mm-mm-hhm, mm-mm-hmm
[04:51.05]
[00:39.66] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[00:44.16] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[00:48.42] മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
[00:53.40] അവരെന്നും പറന്നിറങ്ങും
[00:57.63] ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
[01:01.52] നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
[01:06.88] അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
[01:11.33] താലിപീലി താരാട്ടിൽ
[01:15.93] Ho-ho-ho-oo-oh-ho-ho
[01:19.85] O-o-ho-ho-ho-oo-oh-ho-ho
[01:24.93] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[01:29.69] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[01:34.19]
[01:57.40] കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
[02:01.70] കൂട്ടിനു നടന്നു കുഞ്ഞനിയൻ
[02:06.36] കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
[02:10.87] കൂട്ടിനു നടന്നു കുഞ്ഞനിയൻ
[02:15.43] ചിറകിന്റെ ചെറു നിഴലേകി
[02:19.85] അനിയനു തുണയായ് പെൺ കിളി
[02:24.14] കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
[02:28.93] അഴകിന്നുമഴകായ് കിളിക്കുറുമ്പി
[02:33.68] Ho-ho-ho-oo-oh-ho-ho
[02:37.29] O-o-ho-ho-ho-oo-oh-ho-ho
[02:42.30] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[02:47.34] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[02:51.81] ആ, ആ
[03:19.78] മാനത്തെ വാർമുകിൽ കുടയാക്കി
[03:23.96] ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
[03:28.68] മാനത്തെ വാർമുകിൽ കുടയാക്കി
[03:33.38] ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
[03:37.83] അവരെന്നുമുള്ളലിവോടെ
[03:42.50] ഒരുമയിൽ വളർന്നു സ്നേഹമായ്
[03:46.73] കുടുകുടെ ചിരിച്ചു വാർതെന്നൽ
[03:51.31] ഏഴുനിറമണിഞ്ഞു മഴവില്ല്
[03:56.13] Ho-ho-ho-oo-oh-ho-ho
[03:59.83] O-o-ho-ho-ho-oo-oh-ho-ho
[04:04.95] മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
[04:10.04] രണ്ടിളം പൈങ്കിളികൾ, oh-oh-ooh
[04:14.21] മുത്തുമണിതൂവൽ കുളിരണിഞ്ഞു മെല്ലെ
[04:19.06] അവരെന്നും പറന്നിറങ്ങും
[04:23.39] ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
[04:27.86] നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
[04:32.70] അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
[04:36.88] താലിപീലി താരാട്ടിൽ
[04:41.65] Mm-mm-hhm, mm-mm-hmm
[04:45.79] Mm, mm-mm-hhm, mm-mm-hmm
[04:51.05]