Nazarethin - From "The Priest"
🎵 2266 characters
⏱️ 4:01 duration
🆔 ID: 9850800
📜 Lyrics
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ
ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ
ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
⏱️ Synced Lyrics
[00:09.16] നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
[00:17.19] യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
[00:25.18] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[00:32.83] കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
[00:40.73] മന്നാകെയും കാക്കുവാൻ
[00:43.38] ഓമനപ്പൈതൽ വന്നേ
[00:49.27] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[00:57.05] പീഢാനൊമ്പരം താണ്ടുന്നോളേ
[01:02.47] മറിയേ
[01:05.12] ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
[01:12.86] ഓരോ വാഴ്വിനും വേരായോളേ
[01:18.49] മറിയേ
[01:25.06] നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
[01:33.05] സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
[01:41.23] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[01:48.94] പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
[01:56.61] ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
[02:04.89] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[02:13.04] പീഢാനൊമ്പരം താണ്ടുന്നോളേ
[02:18.60] മറിയേ
[02:20.73] ഓർത്തേ നിൻ പുകൾ പാടുന്നേ
[02:25.19] ഞങ്ങൾ ഓ
[02:29.21] ഓരോ വാഴ്വിനും വേരായോളേ
[02:34.47] മറിയേ
[02:37.44]
[03:01.06] നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
[03:07.26] മാരിതൻ ഉണ്മപ്പൂവേ
[03:10.03] പരിമളം സകലമാനവമാനസമാകെയും
[03:16.16] തൂകുന്നോളേ കന്യേ
[03:21.24] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[03:28.73] പീഢാനൊമ്പരം താണ്ടുന്നോളേ
[03:34.54] മറിയേ
[03:36.90] ഓർത്തേ നിൻ പുകൾ പാടുന്നേ
[03:41.20] ഞങ്ങൾ ഓ
[03:44.91] ഓരോ വാഴ്വിനും വേരായോളേ
[03:50.02] മറിയേ
[03:53.64]
[00:17.19] യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
[00:25.18] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[00:32.83] കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
[00:40.73] മന്നാകെയും കാക്കുവാൻ
[00:43.38] ഓമനപ്പൈതൽ വന്നേ
[00:49.27] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[00:57.05] പീഢാനൊമ്പരം താണ്ടുന്നോളേ
[01:02.47] മറിയേ
[01:05.12] ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
[01:12.86] ഓരോ വാഴ്വിനും വേരായോളേ
[01:18.49] മറിയേ
[01:25.06] നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
[01:33.05] സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
[01:41.23] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[01:48.94] പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
[01:56.61] ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
[02:04.89] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[02:13.04] പീഢാനൊമ്പരം താണ്ടുന്നോളേ
[02:18.60] മറിയേ
[02:20.73] ഓർത്തേ നിൻ പുകൾ പാടുന്നേ
[02:25.19] ഞങ്ങൾ ഓ
[02:29.21] ഓരോ വാഴ്വിനും വേരായോളേ
[02:34.47] മറിയേ
[02:37.44]
[03:01.06] നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
[03:07.26] മാരിതൻ ഉണ്മപ്പൂവേ
[03:10.03] പരിമളം സകലമാനവമാനസമാകെയും
[03:16.16] തൂകുന്നോളേ കന്യേ
[03:21.24] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[03:28.73] പീഢാനൊമ്പരം താണ്ടുന്നോളേ
[03:34.54] മറിയേ
[03:36.90] ഓർത്തേ നിൻ പുകൾ പാടുന്നേ
[03:41.20] ഞങ്ങൾ ഓ
[03:44.91] ഓരോ വാഴ്വിനും വേരായോളേ
[03:50.02] മറിയേ
[03:53.64]