Home 🎬 Bollywood 🎵 Pakistani 🎤 English Pop

Nazarethin

👤 Rahul Raj 🎼 The Priest (Original Motion Picture Soundtrack) ⏱️ 4:01
🎵 2266 characters
⏱️ 4:01 duration
🆔 ID: 9962812

📜 Lyrics

നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ
ഓമനപ്പൈതൽ വന്നേ

മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ

നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ

മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ

നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ

മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ

⏱️ Synced Lyrics

[00:09.15] നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
[00:17.18] യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
[00:25.13] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[00:32.86] കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
[00:40.76] മന്നാകെയും കാക്കുവാൻ
[00:43.39] ഓമനപ്പൈതൽ വന്നേ
[00:49.22] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[00:57.06] പീഢാനൊമ്പരം താണ്ടുന്നോളേ
[01:02.47] മറിയേ
[01:05.15] ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
[01:12.86] ഓരോ വാഴ്വിനും വേരായോളേ
[01:18.41] മറിയേ
[01:25.07] നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
[01:33.03] സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
[01:41.20] വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
[01:48.97] പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
[01:56.65] ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
[02:04.82] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[02:13.00] പീഢാനൊമ്പരം താണ്ടുന്നോളേ
[02:18.65] മറിയേ
[02:20.72] ഓർത്തേ നിൻ പുകൾ പാടുന്നേ
[02:25.17] ഞങ്ങൾ ഓ
[02:29.21] ഓരോ വാഴ്വിനും വേരായോളേ
[02:34.46] മറിയേ
[02:37.44]
[03:01.08] നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
[03:07.29] മാരിതൻ ഉണ്മപ്പൂവേ
[03:10.07] പരിമളം സകലമാനവമാനസമാകെയും
[03:16.10] തൂകുന്നോളേ കന്യേ
[03:21.23] മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
[03:28.71] പീഢാനൊമ്പരം താണ്ടുന്നോളേ
[03:34.51] മറിയേ
[03:36.98] ഓർത്തേ നിൻ പുകൾ പാടുന്നേ
[03:41.20] ഞങ്ങൾ ഓ
[03:44.95] ഓരോ വാഴ്വിനും വേരായോളേ
[03:50.05] മറിയേ
[03:53.65]

⭐ Rate These Lyrics

Average: 0.0/5 • 0 ratings