Home 🎬 Bollywood 🎵 Pakistani 🎤 English Pop

Veyil Chilla

👤 Jyotsna Radhakrishnan & Sri Vishnu 🎼 Muzik247 ⏱️ 5:19
🎵 2500 characters
⏱️ 5:19 duration
🆔 ID: 9980402

📜 Lyrics

വെയിൽച്ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടി
കിളി നൊന്തു പാടിയ രാഗം രാരീരം രാരോ
അത് മനമാകെ നിറഞ്ഞേ
രാരീ രാരോ
ഈണമായ് കിലുംകിലും താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകങ്ങൾ തേനുട്ടാൻ
കൊഞ്ചിചൊല്ലും നാദം കേൾക്കയോ
വിരൽ തുമ്പിലാടാൻ വരികയോ
നിനക്കായി ജന്മം നോറ്റു ഞാനേ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ
എന്നുമീ കണ്കളായ് കാക്കുവാൻ കൂട്ടേകാൻ
പിച്ചവയ്ക്കും പാദം കാണുവാൻ
കൊച്ചരിപല്ലൊന്നായ് കാട്ടുവാൻ
കളിമ്പങ്ങളാലെ വരവായ് നീ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

വെയിൽച്ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടി
കിളി നൊന്തു പാടിയ രാഗം രാരീരം രാരോ
അത് മനമാകെ നിറഞ്ഞേ
രാരീ രാരോ
ഈണമായ് കിലുംകിലും താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ

ഓരോ കടംകഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറുതീരം ദൂരെ ദൂരെ

⭐ Rate These Lyrics

Average: 0.0/5 • 0 ratings