എന്റെ അയ്യപ്പാ 🙏 അയ്യപ്പ ഭക്തിഗാനം 2026 | ആശ്രിത വത്സലനേ | Ayyappa Devotional Song Malayalam
🎵 Song Credits & Production Details:
------------------------------------------
• Song: ആശ്രിത വത്സലനേ
• Concept & Music Composition : Jishnu KS
• Lyrics : Jithu Prasad
• Vocals : Suno AI (Pro Authorized)
• Visuals, Lyric Animation & Editing : Kaithola Creations
• Producer: Jithu Prasad
------------------------------------------
©️ All rights reserved by Kaithola Creations.
(Original devotional song with human lyrics & music, powered by synthetic vocals.) 🙏 എന്റെ അയ്യപ്പാ | ആശ്രിത വത്സലനേ 🙏
🕉️ Malayalam Ayyappa Devotional Song 2026 🕉️
-------LYRICS ------------
സ്വാമിയേ… ശരണം അയ്യപ്പാ…
സ്വാമിയേ… ശരണം അയ്യപ്പാ…
ആശ്രിത വത്സലനേ ഓംകാര രൂപാ
കാർമുകിൽ വർണ്ണമുള്ള തിരുമേനിയേ,
കണ്ണിൽ കരുണയാം പൂനിലാവേ,
കാണാൻ കൊതിയേറും മണികണ്ഠാ…
ചന്ദനക്കുറിയിട്ട തിരുനെറ്റിയിൽ,
ചന്ദ്രിക പോലെൊരു ശോഭയല്ലോ,
താമരയിതൾപോൽ തിരുമിഴികളിൽ,
തേൻമഴ പെയ്യും കരുണയല്ലോ…
ഹരിയും ഹരനും ഒന്നായ് ചേർന്നേ,
ഹരിഹരനായി ജ്യോതി തെളിഞ്ഞേ,
പൊൻമല മേലൊരു ദീപം തെളിഞ്ഞേ,
മണികണ്ഠനായി അയ്യൻ പിറന്നേ…
കാർമുകിൽ പോലൊരു കേശഭാരമേ,
കാറ്റിലാടും കറുത്ത മുടിയഴകേ,
കാതിൽ മകരക്കുണ്ഡലം മിന്നും,
കതിരൊളി ചൊരിയും തിരുമുഖമേ…
ചുണ്ടിൽ വിരിയുന്ന മന്ദഹാസമേ,
ചുറ്റും പരക്കും മധുരപ്രഭയേ,
മാറിൽ മണിമാല കിലുങ്ങിടുമ്പോൾ,
മനമാകെ നിറയും ഭക്തിസുഖമേ…
ഹരിയും ഹരനും ഒന്നായ് ചേർന്നേ,
ഹരിഹരനായി ജ്യോതി തെളിഞ്ഞേ,
പൊൻമല മേലൊരു ദീപം തെളിഞ്ഞേ,
മണികണ്ഠനായി അയ്യൻ പിറന്നേ…
പൊൻപട്ടുടുത്തൊരു ബാലസ്വരൂപം,
പൊൻതിളക്കമാർന്ന തിരുരൂപം,
കൈയിൽ അഭയമുദ്രയുമായ് നിൽക്കും,
കാണുന്നവർക്കെല്ലാം കാവലാകും…
ഹരിയും ഹരനും ഒന്നായ് ചേർന്നേ,
ഹരിഹരനായി ജ്യോതി തെളിഞ്ഞേ,
പൊൻമല മേലൊരു ദീപം തെളിഞ്ഞേ,
മണികണ്ഠനായി അയ്യൻ പിറന്നേ…
പമ്പാനദിയുടെ തീരത്തുണർന്ന,
പൊൻജ്യോതിയായ് അയ്യൻ തെളിഞ്ഞു,
പന്തളരാജൻ കണ്ടെടുത്തൊരു,
പൊന്നുമകനായ് അയ്യൻ വളർന്നു…
രാജമന്ദിരം പുണ്യമണിഞ്ഞു,
മണികണ്ഠന്റെ ചിരി വിരിഞ്ഞു,
നാടിൻ നന്മയ്ക്കായ് വീരനായി,
ധർമ്മവഴിയിൽ അയ്യൻ നടന്നു…
ഹരിയും ഹരനും ഒന്നായ് ചേർന്നേ,
ഹരിഹരനായി ജ്യോതി തെളിഞ്ഞേ,
മണികണ്ഠനായി അയ്യൻ പിറന്നേ,
ശരണം ശരണം അയ്യപ്പാ…
കറുപ്പുടുത്തൊരു കനകമഴയായി,
കാട്ടിൽ വിരിയും പൂവായ് അയ്യൻ,
നീലമേഘത്തിൻ നിറമണിഞ്ഞൊരു,
നിലാവിൻ ശോഭയായ് മുഖം തെളിഞ്ഞു…
താമരമിഴിയിൽ സ്നേഹം നിറഞ്ഞു,
ചന്ദനഗന്ധം മേനിയിൽ പൂശി,
മണിമാലയണിഞ്ഞ് പൊൻകിരീടം ചൂടി,
മലമുകളിൽ വാഴും എൻ അയ്യപ്പൻ…
ഹരിയും ഹരനും ഒന്നായ് ചേർന്നേ,
ഹരിഹരനായി ജ്യോതി തെളിഞ്ഞേ,
പൊൻമല മേലൊരു ദീപം തെളിഞ്ഞേ,
മണികണ്ഠനായി അയ്യൻ പിറന്നേ…
ശരണം ശരണം അയ്യപ്പാ…
സ്വാമിയേ ശരണം അയ്യപ്പാ…
സ്വാമിയേ… ശരണം അയ്യപ്പാ…
സ്വാമിയേ… ശരണം അയ്യപ്പാ…
-----------------------------------=
സ്വാമിയേ ശരണം അയ്യപ്പാ... 🙏❤️
ഭക്തിയുടെയും സമർപ്പണത്തിന്റെയും നിറവിൽ ഇതാ ഒരു അയ്യപ്പ ഭക്തിഗാനം. ആശ്രിതരോടെന്നും കരുണ ചൊരിയുന്ന മണികണ്ഠന്റെ തിരുസന്നിധിയിൽ ഈ ഗാനം സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
ശബരിമലയുടെ പുണ്യവും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും നിറയുന്ന ഈ ഭക്തിഗാനം എല്ലാ അയ്യപ്പഭക്തർക്കും സമർപ്പിക്കുന്നു. കേൾക്കൂ, ഭക്തിയോടെ ആസ്വദിക്കൂ, സ്വാമിയുടെ തിരുനാമം മനസ്സിൽ നിറയ്ക്കൂ. 🌺
🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏
🙏 ഹരിഹരസുതനേ ശരണം അയ്യപ്പാ 🙏
🙏 മണികണ്ഠാ ശരണം അയ്യപ്പാ 🙏
❤️ ഗാനം ഇഷ്ടമായെങ്കിൽ:
👍 Like ചെയ്യൂ
🔔 കൂടുതൽ അയ്യപ്പ ഭക്തിഗാനങ്ങൾക്കായി Subscribe ചെയ്യൂ
📲 നിങ്ങളുടെ അയ്യപ്പഭക്തരായ സുഹൃത്തുക്കൾക്കും Share ചെയ്യൂ.
#എന്റെഅയ്യപ്പാ #ആശ്രിതവത്സലനേ #Ayyappa #AyyappaDevotionalSong #MalayalamDevotionalSongs #AyyappaSongs #SwamiyeSaranam #Sabarimala #Manikanda #AyyappaBhakthi #ശരണംഅയ്യപ്പാ